Activate your premium subscription today
ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. എറണാകുളം ജില്ലയിലെ ചെറായി, മുനമ്പം പ്രദേശങ്ങളിലെ വഖഫ് ഭൂമിയിലെ താമസക്കാരുടെ വിഷയങ്ങള് സംബന്ധിച്ച് സംസ്ഥാനത്തിനകത്തും പുറത്തും വലിയ ചര്ച്ചകളും വിവാദങ്ങളും പുകയുകയാണ്. മുനമ്പത്തെ 614
ഒരു യുവാവ് സൈക്കിളിൽ യാത്ര ചെയ്യുന്ന ഒരു വൃദ്ധന്റെ മുഖത്ത് ഫോം സ്പ്രേ പ്രയോഗിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പിന്നീട് ഇയാളെ പൊലീസ് പിടികൂടിയതിന്റെ ദൃശ്യവും വിഡിയോയിലുണ്ട്. എന്നാൽ വൃദ്ധന്റെ മുഖത്ത് ഫോം സ്പ്രെ ചെയ്തത് മുസ്ലിം മതസ്ഥനായ യുവാവാണെന്ന അവകാശവാദത്തോടെയാണ് വിഡിയോ
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലും മതപരമായ അറിവ് പ്രചരിപ്പിക്കുന്നതിനായി ഷാർജ അറബ് ഇതര സമൂഹങ്ങൾക്കായി 93 പള്ളികൾ നിശ്ചയിച്ചിട്ടുണ്ടെന്ന് അധികൃതർ.
ഷാർജയിൽ ജുമുഅ ഖുതുബ (പ്രഭാഷണം) മലയാളം ഉൾപ്പെടെ 5 ഭാഷകളിൽ കൂടി അനുവദിച്ചു.
മുസ്ലിംകൾ ക്രൈസ്തവ സഭയെ നിയന്ത്രിക്കുന്നതിന്റെ തെളിവായി എറണാകുളം ഗ്രാൻഡ് മസ്ജിദിൽ ആലുവ മംഗലപ്പുഴ സെമിനാരിയിലെ അറുപതോളം തിയോളജി വിദ്യാർഥികൾ ഉസ്താദിന്റെ ക്ലാസ് കേൾക്കുന്നു എന്ന അവകാശവാദത്തോടെ നിരവധി പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഈ പ്രചാരണം
ന്യൂഡൽഹി∙ ബെംഗളൂരുവിൽ മുസ്ലിം വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന പ്രദേശത്തെ പാക്കിസ്ഥാൻ എന്നു വിശേഷിപ്പിച്ച കർണാടക ഹൈക്കോടതി ജഡ്ജിയുടെ നിലപാടിനോടു വിയോജിച്ച് സുപ്രീം കോടതി. അതേസമയം, ജഡ്ജി വേദവ്യാസചർ ശ്രീശനന്ദ പരസ്യമായി മാപ്പു പറഞ്ഞതിനാൽ അദ്ദേഹത്തിനെതിരെ സ്വമേധയാ എടുത്ത കേസിൽ സുപ്രീം കോടതി തുടർനടപടികൾ വേണ്ടെന്നുവച്ചു.
ബംഗ്ലദേശിൽ ഹിന്ദു സ്ത്രീകളെ ബുർഖ ധരിക്കാത്തതിന് റോഡിൽ മർദിക്കുന്ന ദൃശ്യങ്ങൾ എന്ന അവകാശവാദത്തോടെയുള്ള ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒരാൾ വടിയുമായി സ്ത്രീകളെ മർദിക്കുന്നത്തിന്റെ ദൃശ്യങ്ങളാണ് വൈറൽ വിഡിയോയിലുള്ളത്. എന്നാൽ പ്രചാരണം വ്യാജമാണെന്ന് അന്വേഷണത്തിൽ
ന്യൂഡൽഹി∙ മുസ്ലിംകളോടുള്ള ആർഎസ്എസ് സമീപനത്തെ ജർമനിയിൽ ഹിറ്റ്ലറുടെ ഭരണകാലത്ത് ജൂതർ അനുഭവിച്ച പീഡനത്തോട് താരതമ്യം ചെയ്ത് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. തടവിൽ കഴിയുന്ന ആക്ടിവിസ്റ്റുകൾക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ന്യൂഡൽഹി ∙ ഇന്ത്യയിൽ മുസ്ലിം ന്യൂനപക്ഷങ്ങൾ പീഡനം നേരിടുന്നുവെന്ന ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുടെ പരാമർശത്തെ ഇന്ത്യ അപലപിച്ചു. ഖമനയിയുടെ പരാമർശം തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ളതും അസ്വീകാര്യവുമാണ്. ന്യൂനപക്ഷ വിഷയത്തിൽ മറ്റുള്ളവരെപ്പറ്റി അഭിപ്രായം പറയുന്ന രാജ്യങ്ങൾ അതിനു മുൻപു സ്വന്തം നില പരിശോധിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു.
ഗുവാഹത്തി ∙ മുസ്ലിംകളുടെ വിവാഹത്തിനും വിവാഹമോചനത്തിനും സർക്കാർ റജിസ്ട്രേഷൻ നിർബന്ധമാക്കുന്ന ബിൽ അസം നിയമസഭ പാസാക്കി. റവന്യു മന്ത്രി ജോഗെൻ മോഹൻ ആണ് ബിൽ അവതരിപ്പിച്ചത്. പള്ളി ഖാസിമാർ റജിസ്റ്റർ ചെയ്ത വിവാഹങ്ങൾ സാധുവാണെന്നും പുതിയവയ്ക്കു മാത്രമാണ് നിയമം ബാധകമെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വാസ് ശർമ വിശദീകരിച്ചു.
Results 1-10 of 114