Activate your premium subscription today
Tuesday, Apr 1, 2025
മണ്ണുത്തി (തൃശൂർ) ∙ പ്രിയങ്ക ഗാന്ധി എംപിയുടെ വാഹനവ്യൂഹത്തിലേക്കു കാറോടിച്ചു കയറ്റി വഴിതടഞ്ഞതിനു യുട്യൂബർക്കെതിരെ പൊലീസ് കേസെടുത്തു. എളനാട് മാവുങ്കൽ അനീഷ് ഏബ്രഹാമിനെതിരെയാണു മണ്ണുത്തി പൊലീസ് കേസെടുത്തത്. ഇയാളുടെ കാർ കസ്റ്റഡിയിലെടുത്തു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ഇഫ്താറിൽ പങ്കെടുത്തശേഷം മലപ്പുറം വണ്ടൂരിൽനിന്നു നെടുമ്പാശേരി വിമാനത്താവളത്തിലേക്കു പ്രിയങ്ക സഞ്ചരിക്കുന്നതിനിടെ മണ്ണുത്തി ബൈപാസ് ജംക്ഷനിൽ ശനി രാത്രി ഒൻപതരയോടെയാണു സംഭവം.
മലപ്പുറം ∙ വ്ളോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരിച്ചു. മഞ്ചേരി കാരക്കുന്ന് മരത്താണി വളവിൽ റോഡരികിലെ മൺകൂനയിൽ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം.
ന്യൂവോ ലിയോൺ∙ 'മിസ് റോഡിയോ' എന്നറിയപ്പെടുന്ന മെക്സിക്കൻ ഇൻഫ്ലുവൻസർ വലേറിയ മിറെൽസ് (20) വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച രാത്രി വടക്കുകിഴക്കൻ സംസ്ഥാനമായ ന്യൂവോ ലിയോണിൽ വച്ചായിരുന്നു അപകടം. മിറെൽസിന്റെ അമ്മാവൻ ഡേവിഡ് ഗോൺസാലസ് ഫേസ്ബുക്കിൽ അനുശോചനം രേഖപ്പെടുത്തി. ഇൻസ്റ്റാഗ്രാമിൽ 27,000ത്തിലധികം
740 കോടി രൂപയോളം സമ്പാദ്യമുള്ള ലോകത്തെ ഏറ്റവും പ്രശസ്ത യൂട്യൂബറിലൊരാളാണ് ജിമ്മി ഡൊണാൾഡ്സൺ. ഏകദേശം 370 ദശലക്ഷം യൂട്യൂബ് സബ്സ്ക്രൈബേഴ്സാണ് മിസ്റ്റർ ബീസ്റ്റെന്ന ചാനലിനുള്ളത്. പക്ഷേ ദശലക്ഷം ഡോളർ സമ്പാദിക്കുകയെന്നത് ധാരാളം വേദനയും വിയർപ്പും കണ്ണുനീരം വേണ്ടിവരുന്നതാണെന്ന് പറയുകയാണ് ജിമ്മി റൊണാൾഡ്സൺ.
യൂട്യൂബ് പ്രീമിയം അക്കൗണ്ട് എടുക്കാൻ കാശ് ഇല്ലാതെ വിഷമിക്കുന്നവർക്ക് സന്തോഷ വാർത്ത, കുറഞ്ഞ ചെലവിൽ പ്രീമിയം സൗകര്യങ്ങൾ ലഭിക്കാൻ ‘പ്രീമിയം ലൈറ്റ്’ പ്ലാൻ അവതരിപ്പിക്കുകയാണ് യൂട്യൂബ്. പ്രീമിയം സബ്സ്ക്രിപ്ഷന്റെ പകുതി പണമടച്ചാൽ പ്രീമിയം ലൈറ്റ് ലഭ്യമാകും. കുറഞ്ഞ രീതിയിൽ പരസ്യങ്ങൾ ഉൾപ്പെടുത്തി പുതിയ
കൊളറാഡോ ∙ പ്രമുഖ സാഹസിക സഞ്ചാരിയും യൂട്യൂബറുമായ ആൻഡ്രൂ ക്രോസ് (36) കൊല്ലപ്പെട്ടു.
വിവാദ യുട്യൂബർ രൺവീർ അലാബാദിയയ്ക്കു തന്റെ പോഡ്കാസ്റ്റ് പരിപാടി സംപ്രേഷണം ചെയ്യാനുള്ള അനുമതി നൽകി സുപ്രീംകോടതി. ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന യൂട്യൂബ് ഷോയിലൂടെ വിവാദ പരാമർശം നടത്തിയ രൺവീർ നൽകിയ ഹർജി പരിഗണിച്ചാണ് സുപ്രീംകോടതി നടപടി. തന്റെ ഒരേയൊരു ഉപജീവന മാർഗമാണ് യുട്യൂബിലൂടെ സംപ്രേഷണം ചെയ്യുന്ന ‘ദി രൺവീർ ഷോ’ എന്ന പോഡ്കാസ്റ്റെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. തന്റെ കീഴിൽ ഒന്നിലധികം ജീവനക്കാരുണ്ടെന്നും, അതിനാൽ പരിപാടിക്കു അനുമതി നൽകണമെന്നും ഹർജിയിൽ യുട്യൂബർ ആവശ്യപ്പെട്ടിരുന്നു.
യുട്യൂബ് പോലുള്ള സമൂഹമാധ്യമങ്ങളിലെ പ്ലാറ്റ്ഫോമുകളിലെ അശ്ലീല ഉള്ളടക്കത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് സുപ്രീം കോടതി. ‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ റിയാലിറ്റി ഷോയിൽ അലാബാദിയയുടെ അസഭ്യ പരാമർശവുമായി ബന്ധപ്പെട്ട് വാദം കേള്ക്കുമ്പോഴാണ്, അശ്ലീല ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്നതിനെക്കുറിച്ച് പരിഗണിക്കാൻ
ന്യൂഡൽഹി ∙ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന യൂട്യൂബ് ഷോയിൽ വിവാദ പരാമർശം നടത്തിയ രൺവീർ അലാബാദിയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. അലാബാദിയയുടെ ഉള്ളിലുള്ള മാലിന്യമാണ് യുട്യൂബ് ചാനലിലൂടെ ഛർദിക്കുന്നതെന്നു പറഞ്ഞ കോടതി, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ, സാമൂഹിക മര്യാദകൾക്കെതിരെ തോന്നുന്നതെന്തും പറയാനുള്ള അവകാശം ആർക്കുമില്ലെന്നും വ്യക്തമാക്കി.
സ്വന്തം ആഗ്രഹങ്ങളെയും അഭിനിവേശത്തെയും വരുമാന മാർഗ്ഗമാക്കി മാറ്റുന്നവർ നമ്മുക്കിടയിൽ ഒരുപാടുണ്ട്. എന്നാൽ വിചിത്രമായ ഒരാഗ്രഹത്തെ ബിസിനസാക്കി മാറ്റിയ ജാപ്പനീസ് യുട്യൂബറാണ് ഇന്ന് സമൂഹ മാധ്യമത്തിലെ താരം.
Results 1-10 of 255
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.