Activate your premium subscription today
Saturday, Apr 12, 2025
പ്രവാസികളെ പറഞ്ഞുപറ്റിച്ച കാര്യങ്ങളുടെ പട്ടിക എടുത്താൽ എത്രയുണ്ടാകും? എണ്ണിത്തീർക്കാൻ വിരലുകൾ പോരാതെ വരും.
യുഎഇയുടെ സുന്ദരനഗരമായ ഫുജൈറയിലേക്ക് കണ്ണൂർ, മുംബൈ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള പ്രതിദിന സർവീസുമായി ഇൻഡിഗോ. ഫുജൈറ ഇന്റർനാഷണൽ എയർപോർട്ട് അധികൃതരാണ് ഇൻഡിഗോയുമായി സഹകരിച്ച് സർവീസുകൾക്ക് തുടക്കമിടുന്നതായി പ്രഖ്യാപിച്ചത്.
ചിറ്റാരിപ്പറമ്പ് ∙ വനമേഖലയിലെ ജനവാസകേന്ദ്രത്തിൽ പതിവായി കാട്ടുപോത്തുകൾ (കാട്ടി) ഇറങ്ങുന്നത് ആശങ്കയാകുന്നു. ഇന്നലെ ചങ്ങലഗേറ്റ് – പെരുവ റോഡിൽ നിലയുറപ്പിച്ച കാട്ടുപോത്തിൻകൂട്ടം മണിക്കൂറോളം യാത്രക്കാരെ മുൾമുനയിൽ നിർത്തി. നെടുംപൊയിൽ, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, കണ്ണവം കോളനി, പന്ന്യോട്, പൂഴിയോട്,
കണ്ണൂർ ∙ സമൂഹമാധ്യമങ്ങൾ വഴിയുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണം ശക്തമാക്കുമ്പോഴും തട്ടിപ്പിനു കുറവില്ല. ജില്ലയിൽ മാസത്തിൽ ഇരുന്നൂറിലേറെപ്പേർ തട്ടിപ്പിനിരയാകുന്നതായി സൈബർ പൊലീസിൽ ലഭിക്കുന്ന പരാതികളുടെ എണ്ണം വ്യക്തമാക്കുന്നു. സിറ്റി സൈബർ പൊലീസിനു മാത്രം മാസം 120 പരാതി ലഭിക്കുന്നുണ്ട്.
ഇരിട്ടി∙ തലശ്ശേരി – മൈസൂരു സംസ്ഥാനാന്തര പാതയുടെ ഭാഗമായി കർണാടകയുടെ അധീനതയിലുള്ള മാക്കൂട്ടം – പെരുമ്പാടി ചുരം പാതയിൽ കേരള അതിർത്തി ഭാഗത്ത് നവീകരണം തുടങ്ങി. കൂട്ടുപുഴപ്പാലം മുതൽ മാക്കൂട്ടം വരെ 1.4 കിലോമീറ്റർ ദൂരം 2.7 കോടി രൂപ ചെലവിൽ 7 മീറ്റർ മെക്കാഡം ടാറിങ്ങോടെ വീതി കൂട്ടി നവീകരിക്കുന്ന പ്രവൃത്തിയാണ്
ദുബായ് ∙ ഇന്ത്യൻ വ്യവസായത്തിന് ലോക വിപണിയിലേക്കു വാതിൽ തുറന്ന് ഭാരത് മാർട്ട് അടുത്ത വർഷം പ്രവർത്തനം ആരംഭിക്കും.
വടകര ∙ 83.70 കോടി രൂപ ചെലവിൽ ജില്ലാ ആശുപത്രിക്ക് പുതിയ കെട്ടിടം ഒരുങ്ങുന്നു. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശിലാസ്ഥാപനം നടത്തുന്ന കെട്ടിടത്തിനു വേണ്ടി പഴയ കെട്ടിടങ്ങൾ പൊളിച്ചു തുടങ്ങി. പ്രധാനമന്ത്രി ജൻ വികാസ് കാര്യക്രം (പിഎംജെവികെ) പദ്ധതിയിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം വഴിയാണ് പുതിയ കെട്ടിടം
കോഴിക്കോട്∙ വിഷു അടുത്തെത്തിയതോടെ വിപണിയും സജീവമായി. വേനൽമഴ ഉണ്ടെങ്കിലും ഇത്തവണത്തെ വിഷുവിനെ വലിയ പ്രതീക്ഷയോടെയാണ് വ്യാപാരി സമൂഹം കാണുന്നത്. ചെറിയ പെരുന്നാൾ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കകം തന്നെ എത്തുന്ന വിഷു ആഘോഷം വിപണിയെ സജീവമാക്കി.വാഹന വിപണിയും ഇലക്ട്രോണിക്സ് വിപണിയും സജീവമായിട്ടുണ്ടെന്നാണ് വ്യാപാരികൾ
കുന്നമംഗലം ∙ ദേശീയപാത 766 നവീകരിക്കുമ്പോൾ തിരക്കേറിയ കുന്നമംഗലം, കാരന്തൂർ ടൗണുകളിൽ ബൈപാസ് റോഡ് നിർമിക്കണമെന്ന് ആവശ്യം. മലാപ്പറമ്പ് മുതൽ മുത്തങ്ങ കേരള അതിർത്തി വരെ നാലു വരി പാതയായി വികസിപ്പിക്കുന്ന റോഡിൽ നിലവിലെ പദ്ധതി രേഖ അനുസരിച്ചു കുന്നമംഗലത്ത് ബൈപാസിന് നിർദേശം ഇല്ല.ചെറിയ ടൗണുകളിൽ പോലും ബൈപാസ്
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.