Activate your premium subscription today
യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യയാണ് ബിസിനസുകാരിയും ഫാഷന്‍ ഡിസൈനറുമായ അക്ഷത മൂർത്തി. ഇൻഫോസിസ് സ്ഥാപകനായ എന്‍. ആർ. നാരായണ മൂർത്തിയുടെയും സുധ മൂർത്തിയുടെ മകളാണ്. 1980 ഏപ്രിലിലായിരുന്നു ജനനം.
ലണ്ടൻ ∙ ബ്രിട്ടനിലെ അതിസമ്പന്നരിൽ ഇന്ത്യക്കാരെ തട്ടിയിട്ടു നടക്കാൻ പറ്റാത്ത സ്ഥിതി. ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്, ഭാര്യയും ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തിയുടെ മകളുമായ അക്ഷത മൂർത്തി എന്നിവർ 245–ാം സ്ഥാനത്തേക്ക് ഉയർന്നു. സൺഡേ ടൈംസ് പുറത്തുവിട്ട സമ്പന്നപട്ടികയിൽ ഹിന്ദുജ കുടുംബത്തിലെ ജി.പി.
ലണ്ടൻ ∙ ശമ്പളവും ബിസിനസുമെല്ലാമായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ കഴിഞ്ഞവർഷത്തെ വരുമാനം 2.2 മില്യൻ പൗണ്ട് (ഏകദേശം 22 കോടി രൂപ) ഇതിന് 508,308 പൗണ്ട് നികുതിയായും നൽകി. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തുവിട്ട നികുതി രേഖയിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. പ്രധാനമന്ത്രിയെന്ന
നടി നയൻതാരയും യുകെ പ്രഥമ വനിത അക്ഷത മൂർത്തിയും തമ്മിൽ എന്താണു സാമ്യം? പച്ചയും പിങ്കും നിറങ്ങൾ ഒരുമിച്ചണിയാൻ ധൈര്യമുള്ളവർ! ഇരുവരുടെയും ഫാഷൻ സെൻസ് കൃത്യവും മികവുറ്റതും! ബോളിവുഡ് ചിത്രം ‘ജവാനി’ലെ ഗാനരംഗത്തിൽ പച്ച സെക്വിൻഡ് സ്കർട്ടും ബ്രൈറ്റ് പിങ്ക് ഷർട്ടും ധരിച്ച് നയൻസ് ചുവടുവയ്ക്കുന്നതിനും മാസങ്ങൾക്കു മുമ്പേ, ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഭർത്താവും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകിനൊപ്പമെത്തിയ അക്ഷതയുടെ വസ്ത്രങ്ങൾ മാധ്യമ ശ്രദ്ധയാകർഷിച്ചു – പച്ച നിറത്തിലുള്ള ലൂസ് ഫിറ്റ് പാന്റും പിങ്ക് ഷർട്ടും!
നടി നയൻതാരയും യുകെ പ്രഥമ വനിത അക്ഷത മൂർത്തിയും തമ്മിൽ എന്താണു സാമ്യം? പച്ചയും പിങ്കും നിറങ്ങൾ ഒരുമിച്ചണിയാൻ ധൈര്യമുള്ളവർ! ഇരുവരുടെയും ഫാഷൻ സെൻസ് കൃത്യവും മികവുറ്റതും! ബോളിവുഡ് ചിത്രം ‘ജവാനി’ലെ ഗാനരംഗത്തിൽ പച്ച സെക്വിൻഡ് സ്കർട്ടും ബ്രൈറ്റ് പിങ്ക് ഷർട്ടും ധരിച്ച് നയൻസ് ചുവടുവയ്ക്കുന്നതിനും മാസങ്ങൾക്കു മുമ്പേ, ജപ്പാനിൽ നടന്ന ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഭർത്താവും ബ്രിട്ടിഷ് പ്രധാനമന്ത്രിയുമായ ഋഷി സുനകിനൊപ്പമെത്തിയ അക്ഷതയുടെ വസ്ത്രങ്ങൾ മാധ്യമ ശ്രദ്ധയാകർഷിച്ചു – പച്ച നിറത്തിലുള്ള ലൂസ് ഫിറ്റ് പാന്റും പിങ്ക് ഷർട്ടും! താരസമ്പന്നമായ ആഘോഷരാവുകളിലല്ല, അതീവ രാഷ്ട്രീയ പ്രാധാന്യമുള്ള വേദികളിലാണ് നയതന്ത്ര മികവോടെയുള്ള അക്ഷത മൂർത്തിയുടെ ഫാഷൻ തിരഞ്ഞെടുപ്പുകൾ ശ്രദ്ധ കവരുന്നത്. ഒരുപക്ഷേ, ബ്രിട്ടനിൽ ഇത്രയേറെ മാധ്യമശ്രദ്ധയും വിമർശനങ്ങളും നേരിട്ട മറ്റൊരു പ്രഥമ വനിതയുണ്ടായിട്ടില്ല.
മാഞ്ചസ്റ്റർ ∙ ഒക്ടോബർ 1 മുതൽ 4 വരെ മാഞ്ചസ്റ്ററിൽ നടന്ന ബ്രിട്ടനിലെ ഭരണകക്ഷിയായ കൺസർവേറ്റിവ് പാർട്ടിയുടെ വാർഷിക സമ്മേളന വേദിയിൽ താരമായി ബ്രിട്ടന്റെ ഇന്ത്യന്‍ മരുമകള്‍. ബ്രിട്ടിഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വേരുകൾ ഉള്ള ഏഷ്യൻ വംശജനുമായ ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയാണ് താരമായത്. സമ്മേളന വേദിയിൽ
ന്യൂഡൽഹി∙ ജി20 ഉച്ചകോടിയിലെത്തിയ വിദേശ പ്രതിനിധികളിൽ കൂടുതൽ ശ്രദ്ധ നേടിയവരിൽ മുന്നിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കും ഭാര്യ അക്ഷതയും. ഞായറാഴ്ച സുനക് അക്ഷതയ്ക്കൊപ്പം അക്ഷർധാം ക്ഷേത്രം
ന്യൂഡൽഹി∙ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ടൈ നേരെയാക്കുന്ന ഭാര്യ അക്ഷത മൂർത്തിയുടെ ചിത്രം വൈറൽ. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ഋഷി സുനകും അക്ഷതയും വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇന്ത്യയിലെത്തിയത്. ഇരുവരെയും ഡൽഹിയിലെ പാലം വിമാനത്താവളത്തിൽ കേന്ദ്രമന്ത്രി
ലണ്ടൻ ∙ ബ്രിട്ടനും ഇന്ത്യയുമായി നടക്കുന്ന സ്വതന്ത്ര വ്യാപാരക്കരാർ (എഫ്ടിഎ) ചർച്ചകളിൽ ഇന്ത്യൻ വംശജനായ ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ ഇൻഫോസിസ്
ബ്രിട്ടനിലെ ഏറ്റവും മികച്ച വസ്ത്രം ധരിക്കുന്നവരുടെ പട്ടികയിൽ പ്രധാനമന്ത്രി ഋഷി സുനക്കിന്റെ ഭാര്യ അക്ഷത മൂർത്തിയും. ടാറ്റ്ലർ മാസിക പുറത്തുവിട്ട പട്ടികയിലാണ് ബിസിനസുകാരിയും ഡിസൈനറുമായ അക്ഷത ഒന്നാം സ്ഥാനത്തെത്തിയത്. ബിയാട്രിസ് രാജകുമാരിയുടെ ഭർത്താവ് എഡോർഡോ മാപ്പെല്ലി മോസി, നടൻ ബിൽ നൈഗി
Results 1-9