×
മറ്റുള്ളവരുടെ ഇഷ്ടവും ഇഷ്ടക്കേടും അൽപനേരത്തേക്കു മാത്രമല്ലേ? Sithara Krishnakumar | Paattupusthakam
- May 07 , 2024
പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കുക. അവരല്ലേ എപ്പോഴും നമ്മുടെ കൂടെയുള്ളത്. മറ്റുള്ളതെല്ലാം നൈമിഷികമാണ്. നിബന്ധനകൾ വയ്ക്കാത്ത ഇടങ്ങളിൽ സ്നേഹം തനിയെ കൂടും.
Mail This Article
×