യൂണിലീവറിൽ ഇനി ഐസ്ക്രീമില്ല, പ്രത്യേക കമ്പനിയാകും
Mail This Article
×
ഐസ്ക്രീം ബിസിനസ് പ്രത്യേക കമ്പനിയാക്കി മാറ്റാൻ ഹിന്ദുസ്ഥാൻ യൂണിലീവർ. തീരുമാനത്തിന് ബോർഡ് ഓഫ് ഡയറക്ടേഴ്സ് പ്രാരംഭ അനുമതി നൽകി. ഐസ്ക്രീം കമ്പനി ഭാവിയിൽ ലിസ്റ്റ് ചെയ്യും. എച്ച്‌യുഎൽ ഓഹരി ഉടമകൾക്ക് ആനുപാതികമായി പുതിയ കമ്പനിയുടെ ഓഹരികൾ ലഭിക്കും.
വിഭജനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം നേടണം. അടുത്ത വർഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. കോണെറ്റോ, മാഗ്‌നം, ക്വാളിറ്റി വോൾസ് തുടങ്ങിയവയാണ് എച്ച്‌യുഎലിന്റെ ഐസ്ക്രീം ബ്രാൻഡുകൾ.
English Summary:
Hindustan Unilever plans to spin off its ice cream business into a separate listed company. HUL shareholders will receive shares in the new entity. Learn more about the demerger and its impact.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.