ADVERTISEMENT

തിരുവനന്തപുരം ∙ സ്റ്റാർട്ടപ്പുകൾക്ക് കോ-വർക്കിങ് സ്പേസ് സ്ഥാപിക്കുന്നതിനു വായ്പ നൽകുമെന്നു സംസ്ഥാന ബജറ്റ് പ്രഖ്യാപനം. തുടക്കത്തിൽ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഈ വർഷം രാജ്യാന്തര ജിസിസി കോൺക്ലേവ് സംഘടിപ്പിക്കുന്നതിനായി 2 കോടി നൽകും. സംസ്ഥാനത്തുടനീളമുള്ള കേരള സ്റ്റാർട്ടപ് മിഷന്റെ പ്രവർത്തനങ്ങൾക്കായി യങ് ഒൻട്രപ്രനർഷിപ് പ്രോഗ്രാമിനു കീഴിൽ 90.52 കോടി രൂപയും വകയിരുത്തി. ടെക്നോസിറ്റിയിലെ സ്റ്റാർട്ടപ് മിഷന്റെ നിർദിഷ്ട എമേർജിങ് ടെക്നോളജി ഹബ് പദ്ധതിക്ക് 5 കോടി രൂപ ലഭിക്കും.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

The Kerala budget 2024 allocates significant funds for startups, including loans for co-working spaces and substantial support for the Kerala Startup Mission. This boosts entrepreneurship and technological advancements in Kerala.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com