ADVERTISEMENT
മാവേലിക്കര ∙ വൈഡബ്ല്യുസിഎയുടെ നേതൃത്വത്തിൽ മാവേലിക്കര കോടതി വളപ്പിൽ‍ ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. അഡിഷനൽ ജില്ലാ ജഡ്ജി–ഒന്ന് വി.ജി.ശ്രീദേവി ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡന്റ് ഉമ്മൻ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി പ്രമോദ് മുരളി, അഡിഷനൽ ജില്ലാ ജഡ്ജിമാരായ കെ.എൻ.അജിത് കുമാർ, എസ്.എസ്.സീന, സബ് ജഡ്ജി അമ്പിളി ചന്ദ്രൻ, മുൻസിഫ് ടോണി ടി.തടത്തിൽ, മജിസ്ട്രേട്ടുമാരായ ജെഫിൻ രാജ്, അമൃത ഗ്രേസ് മാത്യു, ബാർ അസോസിയേഷൻ സെക്രട്ടറി ബി.എസ്.ഹരികൃഷ്ണൻ, അഡ്വക്കറ്റ്സ് ക്ലാർക്ക് പ്രസിഡന്റ് ബി.പ്രകാശൻ, വൈഡബ്ല്യുസിഎ പ്രസിഡന്റ് ബിന്ദു എലിസബത്ത് ഉമ്മൻ, ഭാരവാഹികളായ അന്നാ ജോർജ്, റീന അനിൽ, ഗീത വർഗീസ്, ബേബിക്കുട്ടി ബേബി, സോമ വർഗീസ്, ഷേർളി ജോർജ് എന്നിവർ പ്രസംഗിച്ചു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com