ആലപ്പുഴയിൽ സൂര്യാഘാതമേറ്റ് പശു ചത്തു

Mail This Article
×
ആലപ്പുഴ∙ സൂര്യാഘാതമേറ്റ് പശു ചത്തു. പാണ്ടനാട് മുതവഴി കണ്ണമ്പള്ളിൽ സോമരാജന്റെ പശുവാണ് ചത്തത്. കണ്ടത്തിൽ കെട്ടിയിരുന്ന സമയത്താണ് സൂര്യാഘാതമേറ്റത്. പാണ്ടനാട് വെറ്റിനറി ആശുപത്രിയിലെ ഡോക്ടർ എത്തി പോസ്റ്റ്മോർട്ടം നടത്തി.
English Summary:
Sunstroke claimed the life of a cow in Alappuzha. The animal, belonging to Somarajan of Kannamballil, died after suffering from heatstroke while tethered in a field.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.