നിയന്ത്രണം നഷ്ടപ്പെട്ട് ക്രെയിൻ ആറ്റിലേക്ക് മറിഞ്ഞു

Mail This Article
×
കട്ടപ്പന ∙ ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ക്രെയിൻ ആറ്റിലേക്ക് മറിഞ്ഞു. വാഹനത്തിന്റെ ഓപ്പറേറ്റർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അടിമാലി-കുമളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന-വള്ളക്കടവ് റോഡിൽ അമ്പലക്കവല ആറാട്ട് കടവിൽ ഇന്നലെ രാവിലെ 10.15ന് ആയിരുന്നു അപകടം. ഇറക്കത്തിൽ നിയന്ത്രണംവിട്ട ക്രെയിൻ റോഡിൽനിന്ന് തെന്നിമാറി ആറ്റിലേക്ക് പതിക്കുകയായിരുന്നു. അപകടത്തിൽ വാഹനത്തിന്റെ കാബിൻ പൂർണമായി തകർന്നു.
English Summary:
Kattappana Crane Accident: A crane lost control and overturned into a river near Kattappana, Kerala, resulting in the vehicle's cabin being completely destroyed. The driver sustained only minor injuries in the incident which occurred at Ambalakavala Aarattu Kadavu.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.