ADVERTISEMENT

തൊടുപുഴ ∙ സ്റ്റാൻഡപ് കോമഡി മത്സരത്തിൽ കലോത്സവ ചരിത്രത്തിലെ ആദ്യ വിജയിയായി പി.എസ്.സഫ്വാൻ.     വിവിധ കോളജിൽ നിന്ന് 21 പേർ പങ്കെടുത്തു. മഹാരാജാസ് കോളജിലെ ഒന്നാം വർഷ ബിരുദാനന്തരബിരുദ വിദ്യാർഥിയാണ്. മലപ്പുറം കലോത്സവങ്ങളിൽ പ്രസംഗമത്സരത്തിൽ പങ്കെടുത്ത പരിചയമാണ് സ്റ്റാൻഡ് അപ് കോമഡിയിലെ പ്രചോദനം.  നിലമ്പൂർ സ്വദേശിയാണ്. മാതാവ് പി.സി.സഫിയയും രണ്ട് സഹോദരങ്ങളും ഉൾപ്പെട്ടതാണ് കുടുംബം. 

English Summary:

Stand-up Comedy Winner: P.S. Safwan from Maharaja's College won the first-ever stand-up comedy competition at the Thodupuzha Kalolsavam, a remarkable achievement for the Nilambur native. His success builds on prior experience in elocution competitions at Malappuram Kalolsavams.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com