ADVERTISEMENT

പഴയന്നൂർ ∙ ടൗണിൽ തൃശൂർ റോഡിലുള്ള എഐ ക്യാമറയെ കബളിപ്പിച്ചു കടക്കാൻ ഇരുചക്ര വാഹന യാത്രികർ നടപ്പാത കയ്യേറി സഞ്ചരിക്കുന്നു. ക്യാമറ കണ്ണുകൾ റോഡിലേക്കായതിനാൽ നടപ്പാതയിലൂടെയുള്ള യാത്ര പിടിക്കപ്പെടില്ലെന്നതാണു കാരണം. ഹെൽമെറ്റ് ധരിക്കാതെയും 2 പേരിൽ കൂടുതൽ ആളുകളുമായി യാത്ര നടത്തുന്നവരുമാണു രാപകൽ ഭേദമില്ലാതെ അപകടയാത്ര നടത്തുന്നത്. ഫുട്പാത്തിലൂടെ നടന്നു പോകുന്നവർ ഇതുമൂലം അപകടത്തിൽപെടുന്നതും പതിവാണ്.

English Summary:

AI Camera Avoidance Endangers Pazhayannur Pedestrians; Two-wheeler riders are bypassing AI cameras on Thrissur Road by using the pavement, creating dangerous conditions for pedestrians and disregarding traffic laws.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com