ADVERTISEMENT

അൽകോബാർ ∙  നവയുഗം കോബാര്‍ മേഖലാ കമ്മിറ്റി  ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. കോബാര്‍ അപ്സര ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ നൂറുകണക്കിന് പ്രവാസികള്‍ പങ്കെടുത്തു.

navayugam-khobar-regional-committee-organized-an-iftar-gathering-4
navayugam-khobar-regional-committee-organized-an-iftar-gathering-1
navayugam-khobar-regional-committee-organized-an-iftar-gathering-2

ഇഫ്താർ വിരുന്നിന് അരുൺ ചാത്തന്നൂർ, ബിജു വർക്കി, ബിനു കുഞ്ചു, പ്രവീൺ, വിനോദ്, സുധീഷ്, ഷെന്നി, മെൽബിൻ, സാജി, ഷിബു, അനസ്, മീനു അരുൺ  എന്നിവർ നേതൃത്വം  നല്‍കി.

English Summary:

Navayugam Kobar Regional Committee organized an Iftar gathering

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com