അനാഫൈലക്സിസിനുള്ള ചികിത്സയ്ക്കു നാസൽ സ്പ്രേയ്ക്ക് അംഗീകാരം
Mail This Article
×
വാഷിങ്ടൻ ഡി സി ∙ അനാഫൈലക്സിസിനുള്ള ആദ്യത്തെ സൂചി രഹിത അടിയന്തര ചികിത്സയായി ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ നാസൽ സ്പ്രേ അംഗീകരിച്ചു. നെഫി എന്ന ബ്രാൻഡിന് കീഴിൽ വിൽക്കുന്ന സ്പ്രേയാണ് അംഗീകരിക്കപ്പെട്ടത്. ഒറ്റ ഡോസ് നാസൽ സ്പ്രേയായ നെഫി, കുറഞ്ഞത് 66 പൗണ്ട് ഭാരമുള്ള മുതിർന്നവർക്കും കുട്ടികള്‍ക്കും ഉപയോഗിക്കാ.
നാസൽ സ്പ്രേയുടെ ലഭ്യത ദ്രുതഗതിയിലുള്ള ചികിത്സയ്ക്കുള്ള തടസ്സങ്ങൾ കുറയ്ക്കാം. ആരോഗ്യമുള്ള 175 മുതിർന്നവരിൽ നടത്തിയ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് നെഫിയുടെ അംഗീകാരം.
English Summary:
FDA Approves Nasal Spray for Treatment of Anaphylaxis
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.