'ഞങ്ങൾക്കും ഇതുപോലെ ഒരു വീട് വേണം' : ഇതുകണ്ട് ആളുകൾ പറയുന്നു; കാരണം
Mail This Article
×
കൊച്ചിയിലെ ഐടി ഹബ്ബായ കാക്കനാടിനു സമീപമാണ് ഈ വീട് സ്ഥിതിചെയ്യുന്നത്. പുറത്തെ തിരക്കും ബഹളങ്ങളുമൊന്നും അധികം ഉള്ളിലേക്ക് പ്രവേശിക്കാതെ, സ്വച്ഛസുന്ദരമായാണ് ഈ വീട് നിലകൊള്ളുന്നത്. പ്ലോട്ടിന്റെ തെക്കുഭാഗത്തുകൂടി തിരക്കേറിയ പ്രധാന റോഡ് പോകുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.