ADVERTISEMENT

‌ന്യൂഡൽഹി ∙ കോവിഡ് ബാധിതരെയും അവരുടെ സമ്പർക്കവും നിരീക്ഷിക്കാനായി ഇറക്കിയ ആരോഗ്യസേതു ആപ്പിൽ 15.7 കോടി ഉപയോക്താക്കൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ലോക്സഭയിൽ കേന്ദ്ര സഹമന്ത്രി സഞ്ജയ് ധോത്രെ അറിയിച്ചു. ഈ മേഖലയിൽ ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള ആപ്പായി ആരോഗ്യസേതു മാറിയെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, എംഐടി ടെക്നോളജി റിവ്യൂവിൽ ആപ്പിന് കുറഞ്ഞ റേറ്റിങ് (അഞ്ചിൽ രണ്ട്) കിട്ടിയതിനെക്കുറിച്ച് ചോദ്യമുയർന്നു. എന്നാൽ ആപ്പിന്റെ പ്രവർത്തനം ഇന്ത്യൻ സാഹചര്യം പരിഗണിക്കാതെ, അവരുടേതായ രീതിയിലാണ് റിവ്യു വിലയിരുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com