റെംഡിസിവിർ ഗുളിക ഉടൻ
Mail This Article
×
ന്യൂഡൽഹി ∙ നാക്കിനടിയിലിട്ട് അലിയിച്ചു കഴിക്കാവുന്ന ഗുളികയുടെ രൂപത്തിൽ റെംഡിസിവിർ ഉടൻ ലഭ്യമായേക്കും. ഇതിന് അടിയന്തരാനുമതി നൽകാനുള്ള വിദഗ്ധ സമിതിയുടെ ശുപാർശ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ മുന്നിലാണ്. നിലവിൽ റെംഡിസിവിർ ഇൻജക്‌ഷനാണു ലഭ്യമാകുന്നത്. മരുന്നു കമ്പനിയായ ജൂബിലന്റ് ലൈഫ് സയൻസസാണ് ഗുളിക ലഭ്യമാക്കാൻ അനുമതി തേടിയത്.
Content Highlight: Remdesivir
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.