ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയിൽ എയ്ഡ്സ് രോഗികളുടെ എണ്ണം കുറഞ്ഞതായി ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്. 2010നും 2022നും ഇടയിൽ ഓരോ വർഷവും പുതിയതായി  രോഗം ബാധിക്കുന്നവരുടെ എണ്ണം 44.23% കണ്ട് കുറഞ്ഞതായാണു ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ റിപ്പോർട്ടിൽ പറയുന്നത്. ലഹരിമരുന്നു ശരീരത്തിൽ കുത്തിവയ്ക്കുന്നവരിലാണ് എയ്ഡ്സ് പിടിപെടാൻ സാധ്യത ഏറ്റവുമധികം– 9.03%. ഇവരടക്കമുള്ള അതീവ സാധ്യതാ വിഭാഗങ്ങളെ കൂടുതലായി ബോധവത്കരണ, പ്രതിരോധ മാർഗങ്ങളിലെത്തിക്കാൻ സാധിച്ചു-റിപ്പോർട്ടിൽ പറയുന്നു.

English Summary:

AIDS: Report by National AIDS Control Organisation (NACO) reveals a promising decline in new HIV infections in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com