ADVERTISEMENT

കോട്ടയം∙ പാലായിലെ തിരഞ്ഞെടുപ്പ് ഫലത്തില്‍ എന്‍സിപിയോട് യോജിച്ച് സിപിഐ. പ്രതീക്ഷിച്ചത്ര വിജയമില്ല, പഞ്ചായത്തുകളില്‍ ഭരണം പിടിക്കാനായില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പങ്കിടുമ്പോള്‍ സിപിഐയെ പരിഗണിക്കണം. കാഞ്ഞിരപ്പള്ളി വിട്ടുകൊടുക്കില്ല, വൈകാരികബന്ധമുള്ള മണ്ഡലമാണ്. എന്‍സിപിയുടെ പരാതി മുന്നണി ചര്‍ച്ചചെയ്യുമെന്നും ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രൻ മനോരമ ന്യൂസിനോട് പറഞ്ഞു.

Content Highlights: Kerala Local Election Results, Pala Constituency, Kerala Congress M, NCP, CPI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com