കോണ്‍ഗ്രസ് നേതൃമാറ്റത്തില്‍ ഇടപെടില്ല; മുഖ്യമന്ത്രിയുടെ ഉന്നം വിഭാഗീയത: കുഞ്ഞാലിക്കുട്ടി
Mail This Article
×
മലപ്പുറം∙ കോണ്‍ഗ്രസിന്‍റെ നേതൃമാറ്റത്തില്‍ ഇടപെടില്ലെന്ന് മുസ്‌ലിം ലീഗ്. യുഡിഎഫില്‍ പ്രശ്നങ്ങളുണ്ട്. എന്നാൽ, ജനങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാന്‍ കഴിയണം. മുന്നാക്ക, പിന്നാക്ക വ്യത്യാസമില്ലാതെ ജനങ്ങളെ കാണണം. വിഭാഗീയത സൃഷ്ടിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഭരണവിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചത് ഇടതിന് ഗുണമായെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അതുണ്ടാകില്ല, എല്ലാ വോട്ടും ഒരു പെട്ടിയില്‍ വീഴുമെന്നും അദ്ദേഹം പറഞ്ഞു.
English Summary: Muslim League will not intervene in congress leadership decision says PK Kunhalikutty
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.