ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മുംബൈ ∙ പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ 1000 കോടി രൂപയുടെ നഷ്ടമെന്ന് സിഇഒ അദാർ പൂനവാല. തീപിടിത്തം കോവിഡ് വാക്സീൻ ഉൽപാദനത്തെ ബാധിച്ചില്ലെങ്കിലും ബിസിജി, റോട്ട വൈറസ് പ്ലാന്റുകൾ അഗ്നിബാധയിൽ നശിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.45നാണ് തീപിടിത്തമുണ്ടായത്. 5 പേർ മരിച്ചിരുന്നു. തിരിച്ചറിയാൻ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങൾ. 9 പേരെ രക്ഷപ്പെടുത്തി. പുണെ മാഞ്ജരി മേഖലയിൽ 100 ഏക്കറിലുള്ള ക്യംപസിൽ റോട്ട വൈറസ് വാക്സീൻ നിർമിക്കുന്ന യൂണിറ്റിലെ കെട്ടിടത്തിന്റെ 4,5 നിലകളിലാണ് തീപിടിത്തമുണ്ടായത്.

English Summary: Extent of damage due to fire at Pune plant is more than 1,000 cr: Serum CEO

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com