ഓഹരി വിപണിയിലും ഷോപ്പിങ് സീസണോ? അങ്ങനെ വിശേഷിപ്പിക്കാറുള്ള പ്രത്യേക കാലയളവൊന്നുമില്ല. എന്നാൽ വിലകൾ തീർത്തും ന്യായമായ നിലവാരത്തിലെത്തുന്നതുവരെ കാത്തിരിക്കുകയും ആ കാലമെത്തുമ്പോൾ മാത്രം ഓഹരികൾ വാങ്ങുകയും ചെയ്യുന്ന ഒരു വിഭാഗം നിക്ഷേപകരുണ്ട്. ‘ബോട്ടം ഫിഷിങ്’ എന്നു വിശേഷിപ്പിക്കാറുള്ള നിക്ഷേപ തന്ത്രമാണ് അവരുടേത്. രണ്ടു മാസത്തോളമായി തുടർന്നുവരുന്ന ഇടിവിന്റെ ഫലമായി ഓഹരി വിലകൾ ഈ നിക്ഷേപതന്ത്രത്തിന് അനുകൂലമെന്നു വിശ്വസിക്കാവുന്ന നിലവാരത്തിലേക്ക് ഏറെക്കുറെ താഴ്‌ന്നുകഴിഞ്ഞു. ന്യായമായ വില നിലവാരത്തിന്റെ കാലമാണിതെങ്കിൽ ഇതുതന്നെയല്ലേ

loading
English Summary:

Stock Market Correction: Opportunity or Warning Sign- Analysis-Lessons from History and Future Outlook

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com