ADVERTISEMENT

ഇടിവിൽ‌ നിന്ന് മെല്ലെ കരകയറി കുരുമുളക്. 600 രൂപയാണ് വർധിച്ചത്. അതേസമയം, റബർ വില കൂടുതൽ താഴേക്ക് പതിക്കുകയാണ്. രണ്ടുരൂപ കൂടിക്കുറഞ്ഞുവെന്ന് റബർ ബോർഡ് വ്യക്തമാക്കി. വെളിച്ചെണ്ണ, ഇഞ്ചി, കാപ്പി വിലകളിൽ മാറ്റമില്ല. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.

English Summary:

Kerala Market Watch: Black Pepper Up, Rubber Down, Other Commodities Stable: Stay updated on the latest market prices in Kerala. Black pepper shows signs of recovery while rubber prices continue to decline. Get insights on coconut oil, ginger, and coffee bean prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com