ADVERTISEMENT

വാട്സാപ്പ് ഉപയോഗിച്ച് പണമിടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് കാഷ്ബാക്ക് കിട്ടും. യൂ പി ഐ ഉപയോഗിച്ചുള്ള പണമിടപാടുകൾക്കാണ് ഈ സൗകര്യം. എന്നാൽ എല്ലാ വാട്സാപ്പ് ഉപഭോക്താക്കൾക്കും ഈ സൗകര്യം ലഭ്യമല്ല. ഇത് വ്യാപകമായി ഉപയോഗത്തിലാക്കുന്നതിനു മുൻപ് പുതിയ വേർഷൻ ഉപയോഗിക്കുന്ന കുറച്ചുപേർക്ക് മാത്രം പരീക്ഷണാടിസ്ഥാനത്തിൽ നല്കുന്നതാണോ അതോ പുതുതായി എല്ലാവർക്കുമായി നടപ്പിലാക്കുവാൻ പോകുന്നതാണോയെന്ന് വാട്സാപ്പ് വ്യക്തമാക്കിയിട്ടില്ല. എന്തായാലും കമ്പനി തീർച്ചയായും യൂ പി ഐ ഉപയോഗിച്ചുള്ള പേയ്‌മെന്റുകൾ പ്രചരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണെന്നാണ് ലഭിക്കുന്ന വിവരം.

English Summary: Whatsapp will give Cash Back for Payments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com