150+ ഒഴിവ്, പത്താം ക്ലാസ് മുതൽ യോഗ്യതക്കാർക്ക് വമ്പൻ അവസരമൊരുക്കി തൊഴിൽമേള മാർച്ച് 28 ന്

Mail This Article
150+ ഒഴിവുകളിൽ തൊഴിൽമേള മാർച്ച് 28 നു 10 ന്. പത്താംക്ലാസ്, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ഡിഗ്രി, പിജി, ബിടെക് മുതലുള്ള യോഗ്യതക്കാർക്ക് പങ്കെടുക്കാം.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി എംപ്ലോയ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയിലെ മോഡല്‍ കരിയര്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തിലാണ് സൗജന്യ തൊഴില്‍ മേള നടത്തുന്നത്.
മാര്‍ച്ച് 27 നകം empekm.in/mccktm എന്ന ലിങ്കിൽ പേര് റജിസ്റ്റര്‍ ചെയ്യുക. ഒഴിവുകള്‍ സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക്: www.facebook.com/MCCKTM. 0481-2731025, 94956 28626.
ലേറ്റസ്റ്റ് കരിയർ, ജോബ് അപ്ഡേറ്റുകൾ വാട്സാപ്പിൽ ലഭിക്കാൻ...
(http://whatsapp.com/channel/0029Vagapv69RZANx6yFbt2Y) ഫോളോ ചെയ്യൂ..