ബാങ്ക് ഓഫ് ബറോഡയിൽ ഫിനാൻസ്, ഇൻഫർമേഷൻ ടെക്നോളജി ഉൾപ്പെടെ വിഭാഗങ്ങളിൽ 592 ഒഴിവ്
Mail This Article
×
ബാങ്ക് ജോലിയ്ക്കായി തയാറെടുക്കുന്നവർക്ക് 592 അവസരവുമായി ബാങ്ക് ഓഫ് ബറോഡ. ഫിനാൻസ് ഉൾപ്പെടെയുള്ള വിഭാഗങ്ങളിലാണ് ഒഴിവ്. കരാർ നിയമനം. നവംബർ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുകളും വിഭാഗവും
ഡിപ്പാർട്മെന്റ് ഓഫ് ഫിനാൻസ്– 1, എംഎസ്എംഇ ബാങ്കിങ്– 140, ഡിജിറ്റൽ ഗ്രൂപ്പ്– 139, റിസീവബിൾസ് മാനേജ്മെന്റ്–202, ഇൻഫർമേഷൻ ടെക്നോളജി–31, കോർപറേറ്റ് ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ ക്രെഡിറ്റ്– 79 എന്നിങ്ങനെയാണ് ഒഴിവുകൾ. www.bankofbaroda.co.in
English Summary:
Bank Of Baroda: job Opportunities
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.