Activate your premium subscription today
ഇന്ന് സവിശേഷമായ ആവണി അവിട്ടദിനം . ഈ ദിനത്തിൽ വിശ്വാമിത്ര മഹര്‍ഷിയാൽ വിരചിതമായ ഗായത്രി മന്ത്രം ജപിക്കുന്നത് ഇരട്ടി ഫലദായകമാണ്. അതീവ ശ്രേഷ്ഠമായ ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവാണ്. ഇന്ന് അസ്തമയത്തിനു മുന്നേ 108 തവണ ഗായത്രി ജപിക്കുന്നത് മോക്ഷദായകമാണ്.
ആവണി അവിട്ടം 'ഉപക്രമം' എന്നും അറിയപ്പെടുന്നു, അതായത് വേദപഠനത്തിന്റെ ആരംഭം കുറിക്കുന്ന ദിനം. ഇത് ബ്രാഹ്മണ സമൂഹത്തിന്റെ ഒരു പ്രധാന ആചാരമാണ്. ഹിന്ദു കലണ്ടറിലെ ശ്രാവണ പൗർണമിയിൽ ഇത് ആചരിക്കുന്നു. രക്ഷാബന്ധൻ ദിനവുമാണിത്. ഈ വർഷം ആവണി അവിട്ടം 2024 ഓഗസ്റ്റ് 19 തിങ്കളാഴ്ചയാണ്. ആവണി എന്ന വാക്ക് തമിഴ് മാസത്തെ
ആവണി അവിട്ടം 'ഉപക്രമം' എന്നും അറിയപ്പെടുന്നു, അതായത് വേദപഠനത്തിന്റെ ആരംഭം കുറിക്കുന്ന ദിനം. ഇത് ബ്രാഹ്മണ സമൂഹത്തിന്റെ ഒരു പ്രധാന ആചാരമാണ്. ഹിന്ദു കലണ്ട റിലെ ശ്രാവണ പൗർണമിയിൽ ഇത് ആചരിക്കുന്നു. രക്ഷാബന്ധൻ ദിനവുമാണിത്. ഈ വർഷം ആവണി അവിട്ടം 2023 ഓഗസ്റ്റ് 30 ബുധനാഴ്ചയാണ്. ആവണി എന്ന വാക്ക് തമിഴ് മാസത്തെ
ഇന്ന് സവിശേഷമായ ആവണി അവിട്ടദിനം . ഈ ദിനത്തിൽ വിശ്വാമിത്ര മഹര്‍ഷിയാൽ വിരചിതമായ ഗായത്രി മന്ത്രം ജപിക്കുന്നത്ഇരട്ടി ഫലദായകമാണ്. അതീവ ശ്രേഷ്ഠമായ ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവാണ്. ഇന്ന് അസ്തമയനത്തിനു മുന്നേ 108 തവണ ഗായത്രി ജപിക്കുന്നത് മോക്ഷദായകമാണ്. സൂര്യോദയത്തിനു മുൻപുള്ള പ്രഭാത സന്ധ്യയിലും
ആവണി മാസത്തിലെ വെളുത്ത വാവിനാണ് ആവണി അവിട്ടം. നക്ഷത്രം അതാകണം എന്നില്ല എന്ന് ചുരുക്കം. യജൂർവേദ ബ്രാഹ്മണര്‍ അന്ന് പൂണൂല് മാറ്റി പുതിയത് ധരിക്കുകയും പൂര്‍വ ഋഷിമാരെ സ്മരിച്ച് അര്‍ഘ്യം ചെയ്യുന്നു. ഉപാകര്‍മ്മം (ഉപനയനം ) എന്നാണ് ഈ ദിവസത്തെ ആചാരത്തിന് പേര്. ഈ ദിവസം വേദ മന്ത്രങ്ങൾ ജപിക്കും. അടുത്ത
ഹൈന്ദവർക്കു വളരെ പ്രാധാന്യമുള്ള ദിനമാണ് ആവണി അവിട്ടം. മഹാവിഷ്ണുവിന് ഏകാദശി പോലെ , മഹാദേവന് പ്രദോഷം പോലെ ദേവിക്ക് പ്രധാനമാണ് എല്ലാ മാസത്തിലെയും പൗർണമി ദിനം . വടക്കേ ഇന്ത്യയില്‍ ആവണി അവിട്ടം രക്ഷാബന്ധൻ മഹോത്സവമായി ആചരിക്കുമ്പോൾ കേരളത്തിൽ പിള്ളേരോണം ആയാണ് ആഘോഷിക്കുന്നത്. ബ്രാഹ്മണർക്കിടയിൽ ആദ്യമായി
ചിങ്ങത്തിലെ തിരുവോണത്തിന് മുന്നേ ഒരു ഓണം ഉണ്ട്. കർക്കടകത്തിലെ തിരുവോണം പിള്ളേരോണം ആയിട്ടാണ് ആഘോഷിക്കുന്നത് .കർക്കടകത്തിലെ തിരുവോണം നാൾ 2020 ഓഗസ്റ്റ് 03 തിങ്കളാഴ്ച ആണ്. പണ്ടുകാലങ്ങളിൽ ഓണത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ഈ ദിനം മുതൽ ആരംഭിക്കുമായിരുന്നത്രേ. ചിങ്ങത്തിലെ തിരുവോണം മാവേലിയുടേതെങ്കിൽ
Results 1-7