Activate your premium subscription today
Sunday, Mar 30, 2025
ജന്മനക്ഷത്രത്തിന് ഒരു മനുഷ്യന്റെ സ്വഭാവത്തെയും ഭാഗ്യാനുഭവങ്ങളെയും ഒരു പരിധിവരെ സ്വാധീനിക്കാൻ സാധിക്കും. ചില ജന്മനക്ഷത്രത്തിലുള്ള സ്ത്രീകൾ ഭർത്താവിന് ഭാഗ്യമായി മാറും എന്നൊരു വിശ്വാസമുണ്ട്.
മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക1/4):ദോഷശമനത്തിനും ഗുണവർധനവിനുമായി ശിവഭജനം നടത്തുക. തിങ്കളാഴ്ചകളിൽ ശിവങ്കൽ കൂവള മാല ചാർത്തിച്ച് മലർ നിവേദ്യം നടത്തിക്കുക.
ജ്യോതിഷപ്രകാരം ചില നക്ഷത്രജാതർക്ക് ജീവിതത്തിലുടനീളം സാമ്പത്തിക നില ഭദ്രമായിരിക്കും. ഭാഗ്യാനുഭവങ്ങളും ഏറിയിരിക്കും . പൊതുവായുള്ള നക്ഷത്രഫലപ്രകാരം പ്രധാനമായും 5 നക്ഷത്രക്കാർക്കാണ് ഈ ഭാഗ്യമുള്ളത്, ജനനസമയപ്രകാരം ഫലങ്ങളിൽ വ്യതാസങ്ങൾ ഉണ്ടാവാം.
തൊടുന്നതെല്ലാം പൊന്നാക്കാൻ കഴിവുള്ള ചില നാളുകാരുണ്ട്. ജനനസമയം അനുസരിച്ചു ഭാവിയും ജീവിത സാഹചര്യവും വ്യത്യാസപ്പെടുമെങ്കിലും നക്ഷത്രസ്വഭാവമനുസരിച്ചു ഏതു സാഹചര്യത്തിലും തിളങ്ങാൻ കഴിവുള്ളവരാണ് ഇവർ. ജീവിതത്തിലുടെനീളം ഭാഗ്യം ഇവരെ തേടിയെത്തും. കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളുമൊന്നും ഈ നക്ഷത്രക്കാരെ അധികം
ജീവിതത്തിൽ പലപ്പോഴും നമുക്ക് പല പ്രതിസന്ധികളെയും അഭിമുഖീകരിക്കേണ്ടതായി വരും. പലരും ഈ ഘട്ടത്തിൽ തളർന്നു വീഴുകയാണ് പതിവ്. എന്നാൽ ഇത്തരം വീഴ്ചകളിലും തളരാതെ തല ഉയർത്തി നിൽക്കുന്ന ചില നക്ഷത്രക്കാരുണ്ട്. ഏതും പ്രതിസന്ധികളെയും അവർ ചിരിച്ചുകൊണ്ട് നേരിടുന്നതായി കാണാം. ഇത് ചില നക്ഷത്രങ്ങളുടെ പ്രത്യേകതയാണ്.
അശ്വതി അശ്വതി നക്ഷത്രത്തിൽ ജനിച്ചവർ ‘പ്രാജ്ഞോ ധൃതിമാൻ ദക്ഷഃ...’ എന്ന നിയമപ്രകാരം പൊതുവേ ബുദ്ധിയുള്ളവരും ധൈര്യശാലികളും സമർഥരും ആയിരിക്കും. സ്വന്തം ഇഷ്ടപ്രകാരം പ്രവർത്തിക്കും. കുടുംബത്തിന്റെ നാഥനായിരിക്കും. അഭിമാനിയായിരിക്കും. ദ്രവരൂപഭക്ഷണത്തിൽ കൂടുതൽ തൽപരനാകും. മാന്യനുമായിരിക്കും.
ഓരോ നാളുകാരും ഭാഗ്യവർധനവിനും ജീവിത വിജയത്തിനും ആയുർവർധനയ്ക്കും ഓരോ ദേവതയെ നിത്യവും പ്രാർഥിക്കുന്നത് ഉത്തമമാണ്.
ജ്യോതിഷപ്രകാരം ചില നക്ഷത്രജാതർ കുബേരഭാഗ്യം ഉള്ളവരായി പറയപ്പെടുന്നു. ജീവിതത്തിലുടനീളം ഇക്കൂട്ടരുടെ സാമ്പത്തിക നില ഭദ്രമായിരിക്കും. പൊതുവായുള്ള നക്ഷത്രഫലപ്രകാരം പ്രധാനമായും 6 നക്ഷത്രക്കാർക്കാണ് കുബേരഭാഗ്യമുള്ളത്, ജനനസമയപ്രകാരം വ്യതാസങ്ങൾ ഉണ്ടാവാം.
പുതുവർഷത്തിൽ അശ്വതി മുതൽ രേവതി വരെയുള്ള ഓരോ നാളുകാരും ഗുണവർധനവിനും അനുകൂലഫലത്തിനുമായി അനുഷ്ഠിക്കേണ്ടവ
നവരാത്രിക്ക് ശേഷം ചില നാളുകാരുടെ ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾ സംഭവിക്കുന്ന കാലമാണ്. ദേവീ പ്രീതിയാൽ ഇക്കൂട്ടരുടെ ജീവിതത്തിലുണ്ടായിരുന്ന തടസ്സങ്ങളെല്ലാം നീങ്ങി ജീവിതം മെച്ചപ്പെടും.
Results 1-10 of 46
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.