Activate your premium subscription today
മലയാള പുതുവർഷത്തിലെ എട്ടാമത്തെ മാസമാണ് മീനം. സൂര്യൻ മീനം രാശിയിലൂടെ സഞ്ചരിക്കുന്ന കാലമാണിത്. ജനുവരി-ഫെബ്രുവരി മാസങ്ങൾക്ക് ഇടയിലായാണ് മീനമാസം വരുന്നത്.
മീനം 01 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം. അശ്വതി : ദൈവാധീനം വർധിപ്പിക്കണം. അവനവനിൽ നിഷിപ്തമായ ചുമതലകൾ മറ്റൊരാളെ ഏൽപ്പിച്ചാൽ അബദ്ധമാകും. പ്രതീക്ഷിക്കാത്ത ചിലരിൽ നിന്നു സഹായം ലഭിക്കും. കുടുംബത്തിൽ കലഹം
ദേവീ പ്രീതിക്ക് പ്രധാനമായ മാസമാണ് മീന മാസം. ഈ മാസത്തിൽ ദേവീ ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ നടത്തുന്നതും നിത്യവും ദേവീപ്രീതികരമായ നാമങ്ങൾ ജപിക്കുന്നതും സവിശേഷ ഫലദായകമാണ്. ദേവീ ഭജനത്തിലൂടെ കുടുംബത്തിലെ ദുരിതങ്ങൾ നീങ്ങി സർവൈശ്വര്യം നിറയും എന്നാണ് വിശ്വാസം . പ്രഭാതത്തിലും പ്രദോഷത്തിലും ദേവീ
1198 മീനമാസം അതായത് 2023 മാർച്ച് 15മുതൽഏപ്രിൽ 14 വരെ ഓരോ നാളുകാർക്കും എങ്ങനെ എന്ന് വിശദമാക്കുകയാണ് ജ്യോൽസ്യൻ സജീവ് ശാസ്താരം. കൂടാതെ മീനമാസത്തിൽഗുണവർധനവിനും അനുകൂലഫലത്തിനും ഓരോനാളുകാരും അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങളും വിശദീകരിക്കുന്നു . വ്യക്തിയുടെ ജനനസമയത്തുള്ള നക്ഷത്രങ്ങളുടെ സ്ഥിതി അനുസരിച്ചു
സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു . അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും. 2023 മാർച്ച് 15 ബുധനാഴ്ച സൂര്യൻ കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക്
മീന മാസത്തിലെ ഭരണിനാൾ ഭദ്രകാളീ പ്രാധാന്യമുള്ള ദിവസമാണ്. കാവ് സമ്പ്രദായം നിലനിന്നിരുന്ന പുരാതന കേരളീയ ആചാരാനുഷ്ടാനങ്ങളുടെ പിന്തുടർച്ചയാണ് കുംഭഭരണി മുതൽ തുടങ്ങി മീനഭരണിക്ക് അവസാനിക്കുന്ന മാസികാരാധന . ശാക്തേയ ഭക്തർക്ക് മീനഭരണി നാളിൽ ജപിച്ചു തുടങ്ങുന്നതിന് ഉത്തമമാണ് ത്രിപുരസുന്ദരീ അഷ്ടകം. ഈ അഷ്ടകം
ഭദ്രകാളി ആരാധനയിൽ ഏറെ പ്രധാനപ്പെട്ടതാണ് ഭരണി നക്ഷത്രം. അതുകൊണ്ടുതന്നെ, ഉത്തരായണം ആരംഭിച്ച് ആദ്യത്തെ 3 മാസങ്ങളിലെയും ഭരണി നക്ഷത്ര ദിവസം കേരളത്തിലെ നൂറുകണക്കിനു ഭദ്രകാളി ക്ഷേത്രങ്ങളിൽ ഉത്സവങ്ങളും വിശേഷ ആരാധനകളും നടക്കുന്നു. മകരഭരണിയും കുംഭഭരണിയും കഴിഞ്ഞ് മീനഭരണി എത്തുകയായി. നാളെ (2022 ഏപ്രിൽ 4നു
ഇന്ന് മീനമാസത്തിലെ മുപ്പെട്ടു തിങ്കൾ . ശിവപാർവതീ ഭജനത്തിനു അത്യുത്തമമായ ദിനം. ഭഗവാന്റെ അർദ്ധപകുതി ശ്രീപാർവതീ ദേവിയായതിനാൽ ഈ ദിനത്തിൽ ശിവപാര്‍വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. 'നമ:ശിവായ ശിവായ നമ:' എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്. ശിവസഹസ്രനാമവും
മേടക്കൂറ് (അശ്വതി, ഭരണി, ' കാർത്തിക 1/4) ദോഷശാന്തിക്കായി ശിവക്ഷേത്രത്തിൽ രുദ്രാഭിഷേകം, ശാസ്താവിന് എള്ളുപായസം, ഹനുമാൻ സ്വാമിക്ക് വെറ്റിലമാല, നാഗത്തിന് അഭിഷേകം, ഗണപതി ഹോമം ഇവ ചെയ്യുക. ഇടവക്കൂറ് (കാർത്തിക 3/4 , രോഹിണി , മകയിരം 1/2) ദോഷശാന്തിക്കായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെണ്ണ, പാൽപായസം.
ഇന്ന് മീനമാസം ഒന്നാം തീയതിയും പ്രദോഷവും ചേർന്ന് വരുന്ന സവിശേഷ ദിനം . സന്ധ്യയ്ക്കു ത്രയോദശി വരുന്ന ഈ ദിനത്തിൽ ഭഗവാൻ ശിവശങ്കരൻ നടരാജഭാവത്തിൽ പാർവതീ ദേവിയുടെ മുന്നിൽ ആനന്ദനടനമാടുന്നു . ഈ സമയത്ത് കൈലാസത്തിൽ സകലദേവതകളും സന്നിഹിതരായിരിക്കും. സർവദോഷങ്ങളെയും നീക്കുന്ന പ്രദോഷസമയത്ത് ഭസ്മധാരണത്തോടെ
അശ്വതി : ജോലി രാജിവച്ചാലോ എന്ന ചിന്ത ഉണ്ടാകുമെങ്കിലും കുടുംബാംഗങ്ങളുടെ ഉപദേശത്താലും മറ്റും അതിനു മുതിരില്ല. പുതിയ ചുമതലകൾ ഏറ്റെടുക്കുവാൻ തയാറാകും. വ്യാപാരമേഖലയിൽ വിചാരിച്ച അത്രയും നേട്ടമുണ്ടാക്കാൻ കഴിഞ്ഞെന്നു വരില്ല. ദേവാലയസന്ദർശനം നടത്താൻ കഴിയും. ഭരണി : സങ്കീർണമായ പല പ്രശ്നങ്ങളെയും
Results 1-10 of 18