Activate your premium subscription today
കാളിദാസന്റെ മേഘദൂതിൽ പരാമർശിക്കുന്ന കാലമാണ് ശ്രാവമാസം. ചൂട് ശമിച്ചു മഴക്കാലമാണിത്. ജൂലൈ- ഓഗസ്റ്റ് മാസക്കാലം. തമിഴ് കലണ്ടറിൽ ഇത് ആവണി എന്നറിയപ്പെടുന്നു. ചാന്ദ്ര മത കലണ്ടറുകളിൽ, ശ്രാവണം അമാവാസിയിൽ അല്ലെങ്കിൽ പൂർണ ചന്ദ്രനിൽ ആരംഭിക്കുന്നു.
ആദിമൂല ശ്രീ നാഗരാജ ക്ഷേത്രമാണ് വെട്ടിക്കോട്. ത്രിമൂർത്തി ചൈതന്യസ്വരൂപനായ അനന്തൻ വസിക്കുന്ന ഇടമാണ്. സർവാഭീഷ്ടങ്ങളും ഭഗവാൻ വേഗത്തിൽ സാധിച്ചു തരും എന്നാണ് വിശ്വാസം. വളരെ വേഗത്തിൽ ഫലം തരുമെന്നുള്ളതാണ് നാഗാരാധനയുടെ പ്രത്യേകത. കൂടാതെ നാഗദേവതകളുടെ അനുഗ്രഹത്താലുള്ള ധനവും സമ്പത്തും എന്നും നിലനിൽക്കും എന്ന
22 വയസ്സുമുതൽ സായ് സംഘടനയിൽ പ്രവർത്തിക്കുന്നു. ഇതുവരെ മൂവായിരത്തോളം പാമ്പുകളെ പിടിച്ചിട്ടുണ്ടെന്നും സായ് വ്യക്തമാക്കിയിട്ടുണ്ട്.....
ഇന്ന് സവിശേഷമായ നാഗപഞ്ചമി ദിനം.ശ്രാവണ മാസത്തിലെ അഞ്ചാം ദിവസമായ ശുക്ല പക്ഷ പഞ്ചമിയാണ് നാഗ പഞ്ചമിയായി ആചരിക്കുന്നത്. യമുന നദിയിൽ കാളിയ മർദ്ദനത്തിൽ കൃഷ്ണ ഭഗവാൻ കാളിയനെ വധിച്ചു വിജയം നേടിയ ദിവസമാണ് നാഗ പഞ്ചമിയായി ആചരിക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു . നാഗദൈവങ്ങളെ പൂജിച്ച് പ്രീതി വരുത്തുന്നതിന്
ഹൈന്ദവ ആചാരപ്രകാരം ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് നാഗാരാധനയും നാഗാരാധനയുടെ അഭാവത്തിൽ ഉണ്ടാകുന്ന സർപ്പദോഷവും. ജാതകത്തിൽ സർപ്പദോഷം കണ്ടെത്തിയാൽ അത് വിവാഹം മുടങ്ങുന്നതിനും സന്താനങ്ങൾ ഇല്ലാതിരിക്കുന്നതിനും കാരണമാകും എന്ന് വിശ്വസിക്കപ്പെടുന്നു. ഈ അവസ്ഥയിലാണ് നല്ല ഭാവി മുന്നിൽ കണ്ട ഭക്തർ കേരളത്തിലെ
Results 1-5