Activate your premium subscription today
Sunday, Mar 30, 2025
ശരീരം രഥമേവച- മനുഷ്യശരീരം രഥത്തിനെ പോലെ എന്ന് ഉപനിഷത്ത് വാക്യം. ∙ പഞ്ചേന്ദ്രിയങ്ങൾ ഭഗവത് ഗീതയിൽ ഒരു ചിത്രം നമുക്ക് കാണുവാൻ സാധിക്കും– അഞ്ച് കുതിരകളെ പൂട്ടിയ രഥവും രഥം വലിക്കുന്ന ഒരാളും രഥത്തിൽ ഇരിക്കുന്ന ഒരാളും. ഈ ചിത്രം നമുക്ക് പറഞ്ഞു തരുന്നത് അഞ്ചു കുതിരകൾ ഇന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു
വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും തടസ്സം, അലസത എന്നിവ മാറുന്നതിന് ഗണേശ ചതുർഥി ദിനത്തിൽ ജപിച്ചു തുടങ്ങുന്നതിനുള്ള രണ്ടു ജപങ്ങൾ: ശുക്ലാംബരധരം വിഷ്ണും ശശിവർണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവവിഘ്നോപശാന്തയേ പ്രണമ്യ ശിരസാ ദേവം ഗൗരീപുത്രം വിനായകം ഭക്ത്യാ വ്യാസം
ഗായത്രി എന്നാൽ 'ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്' എന്നാണ് അർഥം . അതീവ ശ്രേഷ്ഠമായ ഗായത്രി മന്ത്രം മന്ത്രങ്ങളുടെ മാതാവായാണ് അറിയപ്പെടുന്നത്. ഏതു മന്ത്രജപവും മൂന്നു തവണ ഗായത്രി ജപശേഷം ആരംഭിക്കുന്നത് ഇരട്ടി ഫലദായകമാണ്. ‘ഓം ഭൂർ ഭുവഃ സ്വഃ തത് സവിതുർ വരേണ്യം ഭർഗോ ദേവസ്യ ധീമഹി ധിയോ യോ നഃ
സന്ധ്യ എന്നത് ഈശ്വര നാമങ്ങൾ ജപിക്കേണ്ട സമയമാണ്. സന്ധ്യ എന്ന വാക്കിനു ശരിയായ ധ്യാനം എന്നു ആചാര്യന്മാർ അർഥമാക്കുന്നു. സന്ധ്യയ്ക്കു കുളിക്കുകയും അലക്കുകയും ചെയ്താൽ രോഗങ്ങൾ വിട്ടൊഴിയില്ല എന്നു പറയും. ആഹാരവും മരുന്നും കഴിക്കുന്നതു തെറ്റായി പറയുന്നു. ഈ സമയത്തു കഴിക്കുന്ന ആഹാരപദാർഥങ്ങളിൽ വിഷമയമുണ്ടാകും.
വെള്ളിയാഴ്ചകൾ ലക്ഷ്മീ ഭജനത്തിനു പ്രധാനമാണ് . മലയാളമാസത്തിലെ ആദ്യത്തെ വെള്ളിയാഴ്ച, പൗർണമി, കാർത്തിക നക്ഷത്രം വരുന്ന ദിനങ്ങൾ അതി പ്രധാനവുമാണ് .ഇന്ന് വെള്ളിയാഴ്ചയും അക്ഷയതൃതീയയും ചേർന്ന് വരുന്ന സവിശേഷ ദിനം. വിശേഷ ദിവസങ്ങളിൽ നെയ്വിളക്കിനു മുന്നിലിരുന്നുള്ള ജപം ഇരട്ടി ഫലദായകവുമാണ് . ലക്ഷ്മീദേവിയെ
ഇന്ന് ചൊവ്വാഴ്ചയും ഹനൂമദ് ജയന്തിയും ചേർന്ന് വരുന്ന സവിശേഷദിനം. ഇന്ന് ഹനൂമാൻ സ്വാമിയെ ഭജിക്കാൻ ഏറ്റവും ഉത്തമമാർഗമാണ് ചാലിസ ജപം. വായൂപുത്രനായ ഹനൂമാൻ ധൈര്യത്തിന്റെയും ശക്തിയുടെയും ഉത്തമഭക്തിയുടെയും പ്രതീകമാണ്. പ്രായഭേദമെന്യേ എല്ലാവർക്കും ഹനൂമാൻ ചാലിസ ജപിക്കാം. ശരീരശുദ്ധിയോടെയും തികഞ്ഞ ഭക്തിയോടെയും
ഇന്ന് സവിശേഷമായ ആമലകീ ഏകാദശിദിനം. ഭഗവാന് പ്രധാനമായ വ്യാഴാഴ്ചയും ഏകാദശിയും ചേർന്ന് വരുന്നതിനാൽ ഈ ദിനത്തിലെ വിഷ്ണുഭജനം ഇരട്ടി ഫലദായകമാണ്. ജീവിതത്തിരക്കിനിടയിൽ വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ വിഷ്ണുപ്രീതികരമായ മന്ത്ര ജപങ്ങൾ നടത്തുന്നതും നാരായണീയം , ഭാഗവതം തുടങ്ങിയവ പാരായണം ചെയ്യുന്നതും
ശനിയാഴ്ചകൾ ഹനൂമദ് ഭജനത്തിന് ഉത്തമമായ ദിനമാണ് . ഈ ദിനത്തിലെ ഹനൂമദ് ഭജനം ശനി ദോഷകാഠിന്യം കുറയ്ക്കാൻ സഹായിക്കും എന്നാണ് വിശ്വാസം. ഹനൂമാൻ സ്വാമിയെ ഭജിക്കാൻ ഏറ്റവും ഉത്തമമാർഗമാണ് ചാലിസ ജപം. നിത്യേന പ്രഭാതത്തിൽ ഹനൂമാൻ ചാലിസ ജപിക്കുകയാണെങ്കിൽ വളരെയധികം പോസിറ്റീവ് ഊർജം നമ്മിൽ നിറയുമെന്നും ആ ദിനം
ഇന്ന് കുംഭമാസത്തിലെ പൗർണമിയും പൂരം നാളും ചേർന്ന് വരുന്ന സവിശേഷദിനം . ഭക്തലക്ഷങ്ങൾ ആറ്റുകാലമ്മക്ക് ആത്മസമർപ്പണമായി ഇന്ന് പൊങ്കാല സമർപ്പിയ്ക്കും. രാവിലെ 11 .20 വരെ മകംനക്ഷത്രം ശേഷം പൂരം നക്ഷത്രം ആരംഭിക്കും. ദേവീ പ്രധാനമായ പൗർണമിയും പൂരം നാളും ഒന്നിച്ചു വരുന്നതിനാൽ ഇന്നേ ദിവസത്തെ ദേവീഭജനം അതീവ
'മനനാത് ത്രായതേ ഇതി മന്ത്ര:' എന്നതാണ് മന്ത്രം എന്ന വാക്കിന്റെ അർഥം. മനനം ചെയ്യുന്നവനെ രക്ഷിക്കുന്നതാണ് മന്ത്രം. ജാതകത്തിൽ അഞ്ചാം ഭാവം കൊണ്ടാണ് മന്ത്രസിദ്ധി ചിന്തിക്കുന്നത്. കാരകൻ കേതുവാണ്. ഗുരു, കുജൻ, ബുധൻ എന്നിവർ യോഗം ചെയ്യുകയോ പരസ്പരം ദൃഷ്ടി ചെയ്യുകയോ ചെയ്താൽ ജാതകന് മന്ത്ര സിദ്ധി
Results 1-10 of 12
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.