Activate your premium subscription today
സൂര്യദേവന് ഏറ്റവും പ്രാധാന്യമുള്ള ദിനമാണ് മേടമാസത്തിൽ വരുന്ന പത്താമുദയം അഥവാ മേടപ്പത്ത്. ഈ ദിനത്തിൽ സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു എന്നാണു ജ്യോതിഷത്തിലെ സങ്കൽപം. സൂര്യതേജസ്സ് അതീവ ശക്തിയോടെ പ്രഭവിക്കുന്ന മാസമാണല്ലോ മേടം. മേടം രാശി സൂര്യന്റെ ഉച്ചരാശിയുമാണ്. അതിൽത്തന്നെ മേടം പത്താണ് അത്യുച്ചം. ഏതു
മേടമാസം കൃഷി ആചാരങ്ങളുടെ മാസമാണ്. വിഷുദിവസത്തിലാണു കൃഷി ആചാരങ്ങളുടെ തുടക്കം. മേടം പത്തിനു പത്താമുദയ ആഘോഷമാണ്. ഇതു വിത്തു വിതയ്ക്കലിന്റെയും തൈകൾ നടുന്നതിന്റെയും ദിവസം. പത്താമുദയദിവസം തൈകൾ നടുന്നത് ആചാരമായിത്തന്നെയാണു പണ്ടുള്ളവർ കരുതിപ്പോന്നിരുന്നത്. തെങ്ങിൻ തൈ നടാൻ ഏറ്റവും വിശേഷപ്പെട്ട
പാലക്കുന്ന് ∙ തുലാം സംക്രമത്തോടെ കോലത്തുനാട്ടിലെ കഴകങ്ങളിലും ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യാട്ടത്തിന് തുടക്കമേകുന്ന പത്താമുദായത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങളായി. നൂറ്റാണ്ടുകളായി വടക്കൻ കേരളം ആദരപൂർവം ആചരിച്ചു വരുന്ന അനുഷ്ഠാനോദയമാണ് തുലാ സംക്രമവും തുടർന്നുള്ള തെയ്യാട്ടങ്ങളും ഉത്സവങ്ങളും തുലാപത്തു
മേടം പത്തിനാണു പത്താമുദയം. അതനുസരിച്ചു ഇന്ന് പത്താമുദയം വരുന്നു.ഈ ദിനത്തിൽ സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു എന്നാണു ജ്യോതിഷത്തിലെ സങ്കൽപം. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. മേടം രാശി സൂര്യന്റെ ഉച്ചരാശിയാണ്. അതിൽത്തന്നെ മേടം പത്ത് ആണ് അത്യുച്ചം. ഇതിന്റെ നേരെ വിപരീതമാണു തുലാം പത്ത്.
സൂര്യദേവനെ ആരാധിച്ച് ഐശ്വര്യങ്ങൾക്കായി പ്രാർഥിക്കുന്ന ദിവസം. ഒപ്പം, മണ്ണിലേക്കിറങ്ങി പണി ചെയ്യാൻ തുടങ്ങുന്ന ദിവസവും. പത്താമുദയം കൃഷി ആരംഭത്തിന്റെ ആഘോഷമാണ്. 2022 ഏപ്രിൽ 23നു ശനിയാഴ്ചയാണ് ഇക്കൊല്ലത്തെ പത്താമുദയം. മേടം പത്തിനാണ് പത്താമുദയം ആഘോഷിക്കുന്നത്. വിഷു നാളിൽ പാടത്തിറങ്ങി ചാലു കീറും.
പത്താമുദയത്തിന് വിത്ത് വിതയ്ക്കുന്ന തന്റെ കുട്ടി കർഷകന്റെ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് സംഗീതസംവിധായകൻ കൈലാസ് മേനോൻ. ‘പത്താമുദയത്തിന് വിത പൊഴുത് കൊള്ളുന്ന കന്നി കർഷകൻ’ എന്നാണ് അദ്ധേഹം വിഡിയോയ്ക്ക് അടിക്കുറിപ്പിട്ടത്. പത്താമുദയ ദിവസത്തിലെ ഈ വിഡിയോയിലെ താരം കൈലാസ് മേനോന്റെ മകൻ സമന്യു രുദ്രയാണ്.
ഇന്ന് മേടമാസത്തിലെ പത്താമുദയദിനം. സൂര്യഭഗവാന് ഏറ്റവും പ്രാധാന്യമുള്ള സവിശേഷ ദിനം. പ്രത്യക്ഷ ദൈവമായ സൂര്യദേവനെ ഇന്ന് ഭക്തിയോടെ വന്ദിക്കുന്നതിലൂടെ സർവദുരിത ശമനം ലഭിക്കും എന്നാണ് വിശ്വാസം. ത്രിമൂർത്തീ ചൈതന്യം നിറഞ്ഞ സൂര്യഭഗവാനു പ്രീതികരമായ സൂര്യസ്തോത്ര മഹാമന്ത്രം ഒരു തവണയെങ്കിലും ജപിക്കുന്നത്
മേടം പത്തിനാണു പത്താമുദയം. അന്നേദിവസം സൂര്യൻ അത്യുച്ചരാശിയിൽ വരുന്നു എന്നാണു ജ്യോതിഷത്തിലെ സങ്കൽപം. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണത്രേ. മേടം രാശി സൂര്യന്റെ ഉച്ചരാശിയാണ്. അതിൽത്തന്നെ മേടം പത്ത് ആണ് അത്യുച്ചം. ഇതിന്റെ നേരെ വിപരീതമാണു തുലാം പത്ത്. സൂര്യന് ഏറ്റവും ബലം കുറഞ്ഞ ദിവസമാണു
മേടമാസം കൃഷി ആചാരങ്ങളുടെ മാസമാണ്. വിഷുദിവസത്തിലാണു കൃഷി ആചാരങ്ങളുടെ തുടക്കം. മേടം പത്തിനു പത്താമുദയ ആഘോഷമാണ്. ഇതു വിത്തു വിതയ്ക്കലിന്റെയും തൈകൾ നടുന്നതിന്റെയും ദിവസം. പത്താമുദയ ദിവസം തൈകൾ നടുന്നത് ആചാരമായിത്തന്നെയാണു പണ്ടുള്ളവർ കരുതിപ്പോന്നിരുന്നത്. തെങ്ങിൻ തൈ നടാൻ ഏറ്റവും വിശേഷപ്പെട്ട
ഭൂമിയുടെ നിലനിൽപിനു തന്നെ ആധാരമായ സൂര്യനെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ആരാധിക്കുന്ന സമ്പ്രദായം പണ്ടു മുതലേ നിലവിലുണ്ട്. വെള്ളിമുറം കാണിക്കൽ എന്ന ചടങ്ങ് ഇതിനോടനുബന്ധമായി നടത്തി വരുന്നു. സൂര്യ പൊങ്കാലയും പതിവുണ്ട്. ഇവ രണ്ടും കേരളത്തിൽ തന്നെ പല സ്ഥലത്തും നടത്തുന്നുണ്ട്. പ്രാദേശികമായി
Results 1-10 of 15