Activate your premium subscription today
പൗർണമിയും വെള്ളിയാഴ്ചകളും ലക്ഷ്മീ ദേവിയ്ക്ക് പ്രധാനമാണ് . ഇതനുസരിച്ചു മിഥുനമാസത്തിലെ മുപ്പെട്ടു വെള്ളിയും പൗർണമിയും ചേർന്നു വരുന്ന സവിശേഷദിനമാണ് 2024 ജൂൺ 21 വെള്ളിയാഴ്ച്ച. ഈ ദിനത്തിൽ ലക്ഷ്മീ പ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കുന്നത് സർവൈശ്വര്യത്തിനു കാരണമാകും ഏതൊരു വ്യക്തിയുടെയും സ്വൈര്യ ജീവിതത്തിനു
ഇന്ന് വൈശാഖ മാസത്തിലെ പൗർണമി ദിനം. ഹൈന്ദവ വിശ്വാസപ്രകാരം വളരെയധികം പ്രാധാന്യമുള്ള ദിനമാണ് പൗർണമി അഥവാ വെളുത്തവാവ്. ആദിപരാശക്തിയായ ദേവിയെ ലളിതാത്രിപുര സുന്ദരീ ഭാവത്തിലാണ് ഇന്ന് ഭജിക്കേണ്ടത്. ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ ഭഗവതിയെ ഭവനത്തിൽ
ഇന്ന് ഇടവമാസത്തിലെ പൗർണമി ദിനം. ഓരോ മാസത്തിലെയും പൗർണമി ദിനത്തിൽ നിലവിളക്ക് കൊളുത്തി പ്രാർഥിക്കുന്നതിനു ഓരോ ഫലങ്ങളാണ് . ഇതനുസരിച്ചു ഇടവ മാസത്തിലെ പൗർണമി അനുഷ്ഠിച്ചാൽ വിവാഹതടസം മാറുന്നതിനും ദാമ്പത്യസൗഖ്യത്തിനും ഉത്തമമാണ്. ഭഗവതിയെ ധ്യാനിച്ചു ഈ ദിനത്തിൽ ലളിതസഹസ്രനാമം ചെല്ലുന്നത് ദേവീപ്രീതികരമാണ്.
ഇന്ന് ഐശ്വര്യ ദേവതയായ മഹാലക്ഷ്മിക്കു അതീവ പ്രാധാന്യമുള്ള വെള്ളിയാഴ്ചയും പൗർണമിയും ചേർന്ന് വരുന്നദിനം . ഈ ദിനത്തിൽ ചില വസ്തുക്കൾ ഭവനത്തിലേക്ക് വാങ്ങി സൂക്ഷിക്കുന്നത് ഐശ്വര്യം വർധിപ്പിക്കും എന്നാണ് വിശ്വാസം. ഈ വസ്തുക്കൾ വാങ്ങുന്നത് ശുക്രഹോരയിൽ ആണെങ്കിൽ ഇരട്ടിഫലം എന്നാണ് പറയപ്പെടുന്നത്.
ഇന്ന് മേടമാസത്തിലെ വൈശാഖ പൗർണമിയും വെള്ളിയാഴ്ചയും ചേർന്നു വരുന്ന അപൂർവദിനം. വിഷ്ണു ലക്ഷ്മീപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിനം. ഇന്ന് വിഷ്ണുസഹസ്രനാമവും ലളിതാ സഹസ്രനാമവും തുല്യ പ്രാധാന്യത്തോടെ ജപിക്കണം. ലക്ഷ്മീ കടാക്ഷം ഉണ്ടെങ്കിൽ മാത്രമേ ശാന്തിയും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും
മേട മാസത്തിലെ പൗർണമി മേയ് 05 വെള്ളിയാഴ്ച വരുന്നു . അന്ന് തന്നെയാണ് ബുദ്ധപൂർണിമയും വരുന്നത് . വൈശാഖമാസവും വെള്ളിയാഴ്ചയും മേടത്തിലെ പൗർണമിയും ഒത്തു ചേർന്ന് വരുന്ന അപൂർവ ദിനമായതിനാൽ അന്നേദിവസം വിഷ്ണുവിനെയും ലക്ഷ്മിയെയും തുല്യ പ്രാധാന്യം നൽകി ഭജിക്കണം . ഓരോ മാസത്തിലേയും പൗർണമി ദിവസം വീട്ടിൽ
ഇന്ന് വൃശ്ചിക മാസത്തിലെ പൗർണമി. ലക്ഷ്മീപ്രീതികരമായ കർമങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിനം. ലക്ഷ്മീ കടാക്ഷം ഉണ്ടെങ്കിൽ മാത്രമേ ശാന്തിയും സമാധാനവും ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാവുകയുള്ളു അല്ലാത്തപക്ഷം കുടുംബക്ഷയമാവും ഫലം. ഈ ദിനത്തിൽ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും ജീവിതപുരോഗതിക്കും മഹാലക്ഷ്മ്യഷ്ടകം
ഇന്ന് ചൊവ്വാഴ്ചയും പൗർണമിയും ചേർന്ന് വരുന്ന സവിശേഷദിനം. ഈ ദിനത്തിൽ ദേവിയെ ദുർഗാഭാവത്തിൽ ഭജിക്കുന്നത് ശ്രേഷ്ഠമാണ്. കൂടാതെ ഭഗവതിയെ ധ്യാനിച്ചു ഈ ദിനത്തിൽ ലളിതസഹസ്രനാമം ചെല്ലുന്നത് ദേവീപ്രീതികരമാണ് ഇന്ന് ശങ്കരാചാര്യ വിരചിതമായ ലളിതാ പഞ്ചരത്ന സ്തോത്രം കൊണ്ട് ദേവിയെ ഭജിക്കാം. ഈ സ്തോത്രം കൊണ്ട് നിത്യവും
തുലാമാസത്തിലെ പൗർണമി വ്രതം 2022 നവംബർ 08 നു വരുന്നു . ചൊവ്വാഴ്ചയും പൗർണമിയും ചേർന്ന് വരുന്നതിനാൽ അന്നേദിവസം വ്രതം അനുഷ്ഠിച്ചു ദേവിയെ പ്രാർഥിക്കുന്നത് അതീവ ഫലദായകമാണ് . ഓരോ മാസത്തിലെ പൗർണമിയിൽ വ്രതം അനുഷ്ഠിക്കുന്നതിനു ഓരോ ഫലങ്ങളാണ്. ഇതനുസരിച്ചു തുലാമാസത്തിലെ വ്രതം ആധി വ്യാധിനാശത്തിനു കാരണമാകും
ഓരോ മാസത്തിലേയും പൗർണമി (വെളുത്തവാവ് ) ദിവസം വീട്ടിൽ വിളക്കുതെളിയിച്ചു ദേവിയെ പ്രാർഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യവർധനവിനും ദാരിദ്ര ദു:ഖനാശത്തിനും കാരണമാകുന്നു. അന്നേദിവസം ഒരിക്കലെടുത്തു വ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമം. മീനത്തിലെ മുപ്പെട്ടു വെള്ളിയും പൗർണമിയും മാർച്ച് 18 നു
Results 1-10 of 25