Activate your premium subscription today
മേടം രാശിയിൽ നിന്നും മീനം രാശിയിലേക്ക് രാഹു മാറുകയും കേതു കന്യ രാശിയിലേക്ക് വരികയും ചെയ്തിരിക്കുകയാണ്. ഇത് കുറെ പേർക്ക് നല്ലതും മറ്റു ചിലർക്ക് മോശവുമായി ആണ് വരുന്നത്.രാഹുവിന്റെ ദോഷത്തിന് എന്ത് പരിഹാരം എന്ന് ചിന്തിച്ചാൽ അതിന് ഏറ്റവും നല്ല പ്രതിവിധി സർപ്പത്തെ ആഭരണമാക്കിയിരിക്കുന്ന ശിവനെ ഭജിക്കുകയും
മറ്റു ഗ്രഹങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാണ് രാഹുകേതുക്കളുടെ സഞ്ചാരം. മറ്റു ഗ്രഹങ്ങൾ ക്ലോക്ക് വൈസ് സഞ്ചരിക്കുമ്പോൾ രാഹു കേതുക്കൾ സഞ്ചരിക്കുന്നത് ആന്റി ക്ലോക്ക് വൈസ് ആയിട്ടാണ്. രാശിചക്രത്തിൽ 18 മാസത്തിൽ ഒരിക്കൽ രാശിമാറുന്ന ഗ്രഹണങ്ങൾക്ക് കാരണമാകുന്ന നിഴൽ ഗ്രഹമാണ് രാഹു കേതുക്കൾ. സൂര്യന്റെയും
രാഹുവും കേതുവും പതിനെട്ടു മാസങ്ങൾക്കു ശേഷം രാശി മാറുകയാണ്. രാശി ചക്രത്തിൽ സദാ പ്രതിലോമമായി സഞ്ചരിക്കുന്ന രാഹു കേതുക്കൾ 2023 ഒക്ടോബർ 30 ന് പകൽ 02.13നു രാശി പകരുകയാണ്. രാഹു മേടത്തിൽ നിന്ന് മീനത്തിലേക്കും കേതു തുലാത്തിൽ നിന്ന് നിന്ന് കന്നിയിലേക്കും മാറും. രാശി മാറുന്നതിനൊപ്പം രാഹു അശ്വതിയിൽ നിന്ന്
Results 1-3