Activate your premium subscription today
ചങ്ങനാശേരിയിലെ പുഴവാതിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. ചരിത്രപ്പെരുമകൊണ്ടും പ്രതിഷ്ഠാ മഹാത്മ്യംകൊണ്ടും ഏറെ പ്രസിദ്ധം. ഒരുകാലത്ത് ലക്ഷ്മീപുരം കൊട്ടാരം വക ക്ഷേത്രമായിരുന്നതിനാൽ കൊട്ടാരം അമ്പലം എന്നാണ് സമീപപ്രദേശങ്ങളിൽ ഈ ക്ഷേത്രം അറിയപ്പെടുന്നത്. സന്താനങ്ങൾ ഇല്ലാതെ മനംനൊന്ത് കഴിയുന്ന ആയിരങ്ങൾക്ക് ആശ്വാസമായി കൈകളിൽ ശിശുവിനെയേന്തി കുടികൊള്ളുന്ന സന്താനഗോപാലമൂർത്തിയാണ് പ്രതിഷ്ഠ. മഹാവിഷ്ണുവിന്റെ അത്യപൂർവ ഭാവത്തിലുള്ള ഈ പ്രതിഷ്ഠയുള്ളത് ദക്ഷിണ അമ്പാടി എന്നറിയപ്പെടുന്ന വൈകുണ്ഠേശ്വര സന്താനഗോപാല മൂർത്തി ക്ഷേത്രത്തിലാണ്. രണ്ടു കൈകളിൽ ശംഖും ചക്രവും മറ്റു രണ്ടു കൈകളിൽ ശിശുവിനെയും എടുത്തിരിക്കുന്ന മഹാവിഷ്ണുവിന്റെ ചതുർബാഹു ഭാവമാണ് ഇവിടുത്തെ പ്രതിഷ്ഠ. സന്താനഭാഗ്യമില്ലാതെ മനോദുഃഖം അനുഭവിക്കുന്ന അനേകായിരം ദമ്പതികളുടെ അനുഗ്രഹ സ്ഥാനമാണ് ഇന്ന് ഈ ക്ഷേത്രം. അകമഴിഞ്ഞ ഭക്തിയോടെ സന്താനഗോപാലമൂർത്തിയെ ഉപാസിച്ചാൽ
മനുഷ്യജീവിതം പരിപൂർണതയിലെത്തുന്നതു ദമ്പതികൾക്കു സന്താന സൗഭാഗ്യം കൈവരുമ്പോഴാണ്. അല്ലാത്ത ദാമ്പത്യം ദുരിതപൂർണവും അർഥശൂന്യവുമാണ്. വിവാഹത്തിന്റെ തന്നെ ലക്ഷ്യം വ്യക്തിയുടെ വരുംതലമുറയ്ക്കു ക്ഷയം സംഭവിക്കാതെ നിലനിർത്തുക എന്നതാണ്. പുരാണങ്ങളും മറ്റനവധി ശാസ്ത്രഗ്രന്ഥങ്ങളും ഇതേ അഭിപ്രായം മുന്നോട്ടു
Results 1-2