Activate your premium subscription today
ശനി ദേവന്റെ ജന്മദിനമായ ശനി ജയന്തി ദിനത്തിൽ ഭഗവാന്റെ അഷ്ടോത്തരം ജപിക്കുന്നത് ഉത്തമമാണ് . ദേവതയുടെ 108 നാമങ്ങൾ വർണിക്കുന്ന നാമാവലിയാണ് അഷ്ടോത്തരശത നാമാവലി. ചുരുക്കത്തിൽ അഷ്ടോത്തരം എന്നും പറയും. ഓരോ നാമവും 'ഓം' ശബ്ദത്തിൽ തുടങ്ങി ' നമഃ' ശബ്ദത്തിൽ അവസാനിക്കുന്നു. ഇങ്ങനെ 108 ഭഗവൽ നാമങ്ങൾ ഭക്തിയോടെ
സൂര്യ പുത്രനായ ശനിദേവന്റെ ജന്മദിനം ശനി ജയന്തിയായി ആചരിക്കുന്നു . വൈശാഖമാസത്തിലെ അമാവാസിയിലാരുന്നു ശനിദേവന്റെ ജനനം . ഇതനുസരിച്ചു വൈശാഖമാസത്തിലെ അമാവാസി 2023 മേയ് 19 വെള്ളിയാഴ്ച വരുന്നു . അന്ന് തന്നെയാണ് വൈശാഖമാസം അവസാനിക്കുന്നതും. Read also:പാപമുക്തിയും ഐശ്വര്യവും; പ്രദോഷസന്ധ്യയിലെ ശിവഭജനം നല്കും
സൂര്യഭഗവാന്റെയും ഛായാദേവിയുടെയും പുത്രനായ ശനിദേവൻ ജേഷ്ഠമാസത്തിലെ അമാവാസി നാളിലാണ് ജനിച്ചത്. ശനിദേവന്റെ ജന്മദിനമായ ശനിജയന്തി 2021 ജൂൺ 10 വ്യാഴാഴ്ച വരുന്നു. ഇപ്പോൾ ശനിദോഷം അനുഭവിക്കുന്നവർ ഈ സവിശേഷ ദിനത്തിൽ വ്രതാനുഷ്ഠാനത്തോടെ ശനീശ്വരനെ ഭജിച്ചാൽ ദോഷശാന്തി ലഭിക്കും എന്നാണു വിശ്വാസം . തിരുവോണം ,
സൂര്യ പുത്രനായ ശനി വൈശാഖമാസത്തിലെ അമാവാസി നാളിലാണ് ജനിച്ചത്. ഈ ദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. ഈ സവിശേഷ ദിനത്തിലെ ശനീശ്വര ഭജനം ശനിദോഷശാന്തിക്ക് അത്യുത്തമമത്രേ. ഈ വർഷം ജൂൺ 10 വ്യാഴാഴ്ചയാണ് ശനിജയന്തി വരുന്നത്. ആയുസ്സിന്റെ കാരകനാണ് ശനി. ജീവിതഗതി മാറ്റിമറിക്കപ്പെടുന്ന
നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം അലങ്കരിക്കുന്ന ഏക ഗ്രഹമാണ് ശനി . അനുഗ്രഹിച്ചാൽ ഇത്രമേൽ അനുഗ്രഹിക്കുന്ന ഒരു ഗ്രഹം വേറെയില്ല . കണിശമായ നീതിയും ന്യായവും ധർമ്മവുമാണ് ശനീശ്വരന്റെ ഏറ്റവും വലിയ പ്രത്യേകത. ആയുസ്സും ആരോഗ്യവും എല്ലാം ഈശ്വരാനുഗ്രഹമാണെങ്കിലും അതിന് ജാതകത്തിൽ ശനിയുടെ സ്ഥാനം കൂടി
വൈശാഖമാസത്തിലെ അമാവാസിനാളിലാണ് ശനിദേവൻ ജനിച്ചത്. സൂര്യ പുത്രനായ ശനിദേവന്റെ ജന്മദിനം ശനിജയന്തി അഥവാ ശനിഅമാവാസി എന്ന് അറിയപ്പെടുന്നു. ഈ വർഷം മേയ് 22 വെള്ളിയാഴ്ചയാണ് ശനിജയന്തി . ആയുസ്സിന്റെ കാരകനാണ് ശനി. ജീവിതഗതി മാറ്റിമറിക്കപ്പെടുന്ന കാലഘട്ടമാണ് ശനിയുടെ അപഹാരകാലം. ശനി ദോഷം അനുഭവിക്കാത്തവർ
Results 1-8