Activate your premium subscription today
Sunday, Mar 30, 2025
തുലാമാസത്തിൽ ആചരിക്കുന്ന സ്കന്ദ ഷഷ്ഠി വ്രതത്തിലൂടെ സ്വയം പാപമുക്തി ലഭിക്കുന്നതിനൊപ്പം സന്താനഭാഗ്യം, സന്താന അഭിവൃദ്ധി എന്നിവയെല്ലാം ഉണ്ടാകുന്നു എന്നാണ് വിശ്വാസം. സ്കന്ദ ഷഷ്ഠി വ്രതാനുഷ്ഠാനത്തിലൂടെ ഭഗവാൻ സുബ്രഹ്മണ്യനെയാണ് പ്രീതിപ്പെടുത്തുന്നത്. സർവാഭീഷ്ടദായകമായ ഷഷ്ഠി വ്രതത്തിലൂടെ ലഭിക്കുന്നതിന്റെ
തുലാമാസത്തിൽ വരുന്ന ശുക്ലപക്ഷത്തിലെ ആറാമത്തെ ദിവസം അഥവാ ഷഷ്ഠി തിഥിയിലാണ് സ്കന്ദഷഷ്ഠി ആഘോഷിക്കുന്നത്. പരമശിവന്റെയും പാർവതിയുടെയും പുത്രനായ സ്കന്ദന്റെ അഥവാ മുരുകന്റെ ദിനമാണ് സ്കന്ദ ഷഷ്ഠി. ഈ പുണ്യദിനത്തിൽ ഭക്തർ വ്രതമനുഷ്ഠിച്ച് ദേവനെ ആരാധിച്ച് സ്കന്ദന്റെ അനുഗ്രഹം തേടുന്നു.
ക്ഷിപ്ര പ്രസാദിയായ സുബ്രഹ്മണ്യസ്വാമിക്ക് അതിപ്രാധാന്യമുള്ള ദിനമാണ് സ്കന്ദഷഷ്ഠി ദിനം. എല്ലാ മാസവും ഷഷ്ഠി വരുമെങ്കിലും കാർത്തിക മാസത്തിൽ വരുന്ന ശുക്ലപക്ഷ ഷഷ്ഠിയാണ് ഏറ്റവും ശുഭകരമായി കണക്കാക്കുന്നത്. തുലാം മാസത്തിലെ കാർത്തിക കറുത്ത പക്ഷത്തിൽ വന്നതിനാൽ വൃശ്ചികത്തിലെ വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് സ്കന്ദ
സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിതനിവാരണത്തിനും ദാമ്പത്യഭദ്രതയ്ക്കും അത്യുത്തമമാണ് സ്കന്ദഷഷ്ഠിവ്രതം. ഈ വര്ഷം സ്കന്ദഷഷ്ഠി നവംബർ 18 ശനിയാഴ്ചയാണ് വരുന്നത്. ജ്യോതിശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. ചൊവ്വാ പ്രീതിലഭിക്കാൻ ദേവസേനാപതിയായ സുബ്രഹ്മണ്യ സ്വാമിയെ ഭജിച്ചു കൊണ്ട് ഷഷ്ഠി
ക്ഷിപ്ര പ്രസാദിയായ സുബ്രഹ്മണ്യസ്വാമിക്ക് പ്രാധാന്യമുള്ള ദിനമാണ് എല്ലാ മലയാളമാസത്തിലെയും ഷഷ്ഠി ദിനം . ഇന്ന് മേടമാസത്തിലെ ഷഷ്ഠി ദിനം. ഭഗവാന്റെ സവിശേഷമായ ഗുഹ പഞ്ചരത്ന സ്തോത്രം ജപിക്കുന്നത് അതീവ ഫലദായകമാണ്. വിദ്യാർഥികൾ എത്രപരിശ്രമിച്ചാലും ഒരു പരിധി വിട്ട് പഠനത്തിൽ നേട്ടമുണ്ടാക്കുവാൻ കഴിയാതെ
സുബ്രഹ്മണ്യ സ്വാമിക്ക് പ്രാധാനമായ മേടമാസത്തിലെ ഷഷ്ഠി 2023 ഏപ്രിൽ 26 ബുധനാഴ്ച വരുന്നു. ഉദ്ദിഷ്ടകാര്യസിദ്ദിക്കും സര്പ്പദോഷശാന്തിക്കും സന്താനങ്ങളുടെ ശ്രേയസിനും കുജദോഷ ശാന്തിക്കും ത്വക് രോഗശമനത്തിനും ഉത്തമമാണ് ഷഷ്ഠി വ്രതം. വെളുത്തപക്ഷ ഷഷ്ഠിയിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. കറുത്തപക്ഷ ഷഷ്ഠിയില് വ്രതം
ഇന്ന് സവിശേഷമായ സ്കന്ദഷഷ്ഠി ദിനം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ ഒരു തവണയെങ്കിലും ഷഷ്ഠി സ്തുതി ജപിക്കുന്നത് സുബ്രഹ്മണ്യ പ്രീതിക്ക് ഉത്തമമാണ്, പ്രധാനമായും മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാർ. ദേവീഭാഗവതത്തിൽ ഷഷ്ഠി ദേവി എന്ന സങ്കൽപത്തെക്കുറിച്ച് പറയുന്നുണ്ട്. ആദിപരാശക്തിയായ ദേവിയുടെ ഷഷ്ഠാംശം
ക്ഷിപ്ര പ്രസാദിയായ സുബ്രഹ്മണ്യസ്വാമിക്ക് പ്രാധാന്യമുള്ള ദിനമാണ് ഓരോ മാസത്തിലെയും ഷഷ്ഠി ദിനം. ഇന്ന് കുമാരഷഷ്ഠി വരുന്ന സവിശേഷദിനം. ഭഗവാന്റെ സവിശേഷമായ ഗുഹ പഞ്ചരത്ന സ്തോത്രം ജപിക്കുന്നത് അതീവ ഫലദായകമാണ്. വിദ്യാർഥികൾ എത്രപരിശ്രമിച്ചാലും ഒരു പരിധി വിട്ട് പഠനത്തിൽ നേട്ടമുണ്ടാക്കുവാൻ കഴിയാതെ പോകുക ,
ഇന്ന് സുബ്രമണ്യ സ്വാമിക്ക് സവിശേഷമായ പൂയം നാളും ചൊവ്വാഴ്ചയും ഷഷ്ഠിയും ചേർന്ന് വരുന്ന അപൂർവ ദിനം . ഈ ദിനത്തിൽ ഭഗവാനെ ഭക്തിയോടെ ഭജിക്കുന്നത് ഇരട്ടിഫലദായകമാണ്. ജ്യോതിശ്ശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. ജാതകത്തില് ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ
ക്ഷിപ്ര പ്രസാദിയായ സുബ്രഹ്മണ്യസ്വാമിക്ക് അതിപ്രാധാന്യമുള്ള ദിനമാണ് സ്കന്ദഷഷ്ഠി ദിനം . ഇന്ന് ഭഗവാന്റെ സവിശേഷമായ ഗുഹ പഞ്ചരത്ന സ്തോത്രം ജപിക്കുന്നത് അതീവ ഫലദായകമാണ്. വിദ്യാർഥികൾ എത്രപരിശ്രമിച്ചാലും ഒരു പരിധി വിട്ട് പഠനത്തിൽ നേട്ടമുണ്ടാക്കുവാൻ കഴിയാതെ വരാറുണ്ട് . ചിലർക്ക് എത്രപണം കൈയ്യിൽ വന്നു
Results 1-10 of 13
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.