Activate your premium subscription today
വിദ്യാദേവതയായ സരസ്വതിദേവിക്ക് ഏറെ പ്രാധാന്യമുള്ള ദിവസമാണ് വസന്ത പഞ്ചമി. പുതിയ സംരംഭം, ബിസിനസ്, വിദ്യാരംഭം, ചോറൂണ് എന്നിവയ്ക്കെല്ലാം ഈ ദിവസം ഉത്തമമാണ്. ഈ ദിവസം സരസ്വതീ മന്ത്രം ഉരുവിട്ട് സ്തോത്രങ്ങൾ ജപിച്ച് സരസ്വതി ക്ഷേത്രം ദർശനം നടത്തുന്നതും വ്രതം എടുക്കുന്നതും നല്ലതാണ്. ഫെബ്രുവരി 14ന് ബുധനാഴ്ചയാണ്
ഹൈന്ദവ വിശ്വാസ പ്രകാരം ഏറെ പ്രാധാന്യമുള്ള ദിനമാണ് വസന്തപഞ്ചമി. മാഘമാസത്തിലെ കറുത്ത വാവിന് ശേഷം അഞ്ചാം നാൾ ആൾ ആണ് വസന്തപഞ്ചമിയായി ആഘോഷിക്കുന്നത്. വസന്തത്തിന് ആരംഭം കുറിക്കുന്ന ദിനം എന്ന് കരുതപ്പെടുന്നു എങ്കിലും സരസ്വതി ദേവിക്ക് ഏറെ പ്രാധാന്യം നൽകുന്ന ഒരു ദിനമായാണ് വസന്തപഞ്ചമി ആകർഷിക്കപ്പെടുന്നത്.
ഇന്ന് മാഘമാസത്തിലെ വെളുത്തപക്ഷത്തിലെ പഞ്ചമി നാൾ. ഇത് ശ്രീപഞ്ചമി , വസന്തപഞ്ചമി , സരസ്വതീ പഞ്ചമി എന്നെല്ലാം അറിയപ്പെടുന്നു. ദക്ഷിണേന്ത്യയിൽ ഈ ദിനത്തിൽ ദേവിയെ ത്രിപുരസുന്ദരീ ഭാവത്തിലാണ് ആരാധിക്കപ്പെടുന്നത്. ദേവീ പ്രീതികരമായ ഈ ദിനത്തിൽ ലളിതാസഹസ്രനാമം , മഹാലക്ഷ്മീ സ്തവം , മഹാലക്ഷ്മീ അഷ്ടകം , ദേവീ
Results 1-3