Activate your premium subscription today
Sunday, Mar 30, 2025
അശ്വതി മറ്റുള്ളവരുടെ ദുഃഖം പോലും സ്വന്തം ദുഃഖമായി കൊണ്ടു നടന്നു വിഷമിക്കുന്ന സ്വഭാവരീതി നിയന്ത്രിക്കുന്നത് ഈ വർഷം നല്ലതാണ്. ഭാവിയെക്കുറിച്ച് ആവശ്യമില്ലാത്ത ആശങ്ക കൊണ്ടു നടക്കുന്ന സ്വഭാവരീതിയും നിങ്ങളെ സംബന്ധിച്ച് നല്ലതല്ല. ഓർമശക്തിയുടെ മികവ് മൂലം ജീവിതത്തിൽ ഗുണകരമായ നേട്ടങ്ങൾ ഉണ്ടാക്കാൻ
കൊല്ലവർഷം 1196 മേടമാസം 1-ന് (2021 ഏപ്രിൽ 14) ബുധനാഴ്ച ഉദയത്തിനു മുൻപ് 9 നാഴിക 27 വിനാഴികയ്ക്ക് (2.32 AM) ഭരണി നക്ഷത്രത്തിലാണ് മേടവിഷുസംക്രമം. മേടവിഷു സംക്രമത്തിന്റെ അടിസ്ഥാനത്തിൽ ഈ വിഷു മുതൽ അടുത്ത വിഷു വരെയുള്ള ഒരു കൊല്ലം ഓരോ നക്ഷത്രക്കാർക്കും അനുഭവപ്പെടുന്ന വിഷുഫലമാണ് താഴെ
മേടമാസം ഒന്നാം തീയതി മുതൽ ഒരു വർഷത്തേക്ക് നമ്മുടെ കാർഷിക സംസ്കാരത്തിന്റെ ഭാഗമായി ഒരു ആചരണക്രമം വന്നു. മേട മാസം ഒന്നാം തീയതി മുതൽ നമ്മുടെ അന്തരീക്ഷത്തിനും വിദ്യാഭ്യാസം, സാമ്പത്തികം ഈ മേഖലകൾക്കൊക്കെ എങ്ങനെയായിരിക്കും എന്നുള്ള സമ്പൂർണ ഫലമാണ് സൂചിപ്പിക്കുന്നത്. ജ്യോതിശാസ്ത്രത്തിൽ പ്രശ്നമാർഗത്തിൽ
മേടക്കൂർ:-( അശ്വതി, ഭരണി, കാർത്തിക 1/4) ഈശ്വരാനുകൂല്യമുള്ള വർഷമാണ് നിങ്ങൾക്ക്.തൊഴിൽ രംഗത്ത് അനുകൂ ലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഏറെകാ ലമായി കാത്തിരുന്ന കാര്യങ്ങൾ സഫലമാ കും. ചിലർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷി ക്കാം. വരുമാനം വർദ്ധിക്കുന്ന കാലം കൂടി ആയിരിക്കുമെന്ന് കാണുന്നു.ദാമ്പത്യ ജീവിതം
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും): ദുരിതങ്ങൾ അകന്നു മിക്ക കാര്യങ്ങളിലും വിജയവും അഭിമാനവും പ്രശസ്തിയും പ്രതീക്ഷിക്കാം. അപ്രതീക്ഷിത ധനാഗമന സാധ്യത കാണുന്നു. ഉന്നത വ്യക്തികളുടെ സഹകരണത്തിലൂടെ ഉയർച്ചകൾ ഉണ്ടാകാം. പിതാവിന് ഉയർച്ചയും സ്ഥാനമാനങ്ങളും ലഭിക്കുന്നതാണ്. സമൂഹത്തിൽ
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.