Activate your premium subscription today
ലോകത്തെ ഏറ്റവും അപകടം പിടിച്ച ബൈക്ക് റേസുകളില്‍ ഏറ്റവും മുന്നിലാണ് ഐല്‍ ഓഫ് മാന്‍ ടിടിയുടെ സ്ഥാനം. ഇതുവരെ 50 വിജയങ്ങള്‍ നേടി ഐല്‍ ഓഫ് മാന്‍ ടിടി ഭരിക്കുന്ന കുടുംബമാണ് ഡണ്‍ലോപ്. തിരികെ ലഭിക്കാത്ത വിലപ്പെട്ട ജീവനുകള്‍ നല്‍കിയാണ് ഡണ്‍ലോപ് കുടുംബം ഈ പകരം വയ്ക്കാനാവാത്ത
ഭൂമുഖത്തെ ഏറ്റവും അപകടം പിടിച്ച റേസ് എന്ന വിശേഷണം ചേരുക ഐൽ ഓഫ് മാന്‍ ടിടിക്കായിരിക്കും. 114 വര്‍ഷത്തെ ചരിത്രമുള്ള ഈ ബൈക്ക് റേസിങ്ങിനിടെ ഇതുവരെ പൊലിഞ്ഞത് 151 മനുഷ്യ ജീവനാണ്. ഐറിഷ് സമുദ്രത്തിലെ ഡഗ്ലസ് ദ്വീപില്‍ വര്‍ഷത്തിലൊരിക്കലാണ് ഐൽ ഓഫ് മാന്‍ നടക്കുക.1907ല്‍ ആരംഭിച്ച ഐൽ ഓഫ് മാന്‍ പല വര്‍ഷങ്ങളില്‍
Results 1-2