Activate your premium subscription today
Tuesday, Apr 1, 2025
ന്യൂഡൽഹി∙ഫെബ്രുവരിയിലെ കാർ വിൽപനയ്ക്ക് സമ്മിശ്ര പ്രതികരണം. മാരുതി, ഹ്യുണ്ടായ്, ടൊയോട്ട, ഹോണ്ട എന്നിവയ്ക്ക് കഴിഞ്ഞ വർഷം ഇതേ മാസത്തെ അപേക്ഷിച്ച് വിൽപന കുറഞ്ഞപ്പോൾ മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, എംജി, സ്കോഡ, നിസ്സാൻ എന്നിവയ്ക്കു വിൽപനയിൽ വർധന നേടാനായി. മാരുതി സുസുക്കി കഴിഞ്ഞ വർഷത്തെയും ഈ വർഷത്തെയും
‘വൈദ്യുത വാഹനത്തിന്റെ ഗുണദോഷങ്ങൾ’ എന്ന വിഷയത്തിൽ ഒരു ഉപന്യാസം എഴുതാൻ മലയാളത്തിലെ സിനിമ – സീരിയൽ താരങ്ങളോടു പറഞ്ഞാൽ ആദ്യ മൂന്നു സ്ഥാനങ്ങളിൽ ഏതെങ്കിലും ലഭിക്കുക നടി ലിന്റു റോണിക്കായിരിക്കും. ലണ്ടൻ മലയാളി കൂടിയായ ലിന്റുവിന്റെ കാർ ഒരു വൈദ്യുതി വാഹനമാണെന്നതു തന്നെ കാരണം. ഹ്യൂണ്ടായ് കോന ഇലക്ട്രിക് ആണ്
വൈദ്യുത കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹന(എസ്യുവി)മായ ‘കോന ഇ വി’യുടെ ആഭ്യന്തര വിപണിയിലെ വിൽപന അവസാനിപ്പിക്കാൻ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ കമ്പനി ഒരുങ്ങുന്നു. ബാറ്ററികൾക്കു തീ പിടിക്കാനുള്ള സാധ്യത മുൻനിർത്തി ‘കോന ഇ വി’ തിരിച്ചു വിളിച്ചു പരിശോധിക്കുന്നതിനിടെയാണു കൊറിയയിൽ ഈ
രാജ്യാന്തര വിപണിയിലും ഇന്ത്യൻ വിപണിയിലുമായി പത്തുലക്ഷം ഇന്ത്യൻ നിർമിത എസ്യുവികൾ വിറ്റ് ചരിത്രം കുറിച്ച് ഹ്യുണ്ടേയ് ഇന്ത്യ. വെന്യു, ക്രേറ്റ, ട്യൂസോൺ, കോന ഇലക്ട്രിക് എന്നീ എസ്യുവികളാണ് പത്തു ലക്ഷം എന്ന ചരിത്രം കുറിക്കുന്നതിന് ഹ്യുണ്ടേയ്യെ സഹായിച്ചത്. ഇന്ത്യയിൽ നിന്ന് ഏറ്റവും അധികം വാഹനങ്ങൾ
പെട്രോൾ, ഡീസൽ വില പിടിവിട്ടു കുതിക്കുമ്പോൾ, വൈദ്യുത വാഹന വിപണിയിൽ ആവേശമേറുന്നു. 2019ൽ 1000 വൈദ്യുത കാർ മാത്രം വിറ്റ രാജ്യത്ത് കഴിഞ്ഞ വർഷം വിറ്റത് 4000 വൈദ്യുത കാർ. മൊത്തം കാർവിപണിയിൽ ഈ സംഖ്യ ഒട്ടും വലിയ ഒന്നല്ലെങ്കിലും മികച്ച മോഡലുകൾ വന്നാൽ വൈദ്യുത കാർ കച്ചവടം അതിവേഗം ഉയരുമെന്നതിന്റെ സൂചനയാണ്. വളരെ
ബാറ്ററി സംവിധാനത്തിൽ അപര്യാപ്തത സംശയിച്ച് 456 കോന എസ് യു വി തിരിച്ചു വിളിച്ചു പരിശോധിക്കാൻ ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ്(എച്ച് എം ഐ എൽ) ഒരുങ്ങുന്നു. 2019 ഏപ്രിൽ ഒന്നിനും 2020 ഒക്ടോബർ 31നുമിടയ്ക്കു നിർമിച്ച കോന വൈദ്യുത എസ് യു വിയിലെ ഹൈവോൾട്ടേജ് ബാറ്ററി സംവിധാനമാണു
കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫിസുകളുടെ ഉപയോഗത്തിനായി 250 വൈദ്യുത വാഹനങ്ങൾ കൂടി വാങ്ങാൻ എനർജി എഫിഷ്യൻസ് സർവീസസ് ലിമിറ്റഡ്(ഇ ഇ എസ് എൽ). ടാറ്റ മോട്ടോഴ്സിൽ നിന്ന് കോംപാക്ട് എസ് യു വിയായ ‘നെക്സൻ ഇ വി’ 150 എണ്ണവും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ പ്രീമിയം വൈദ്യുത എസ് യു വിയായ കോന 100 എണ്ണവുമാണു കേന്ദ്ര ഊർജ
വൈദ്യുത എസ്യുവിയായ കോനയുടെ വാറന്റി പാക്കേജ് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച്എംഐഎൽ) പരിഷ്കരിച്ചു. ഓറ, ഗ്രാൻഡ് ഐ 10 നിയോസ്, വെർന, ക്രേറ്റ എന്നിവയ്ക്കൊക്കെ ലഭ്യമായ വണ്ടർ വാറന്റി പാക്കേജാണ് ഇപ്പോൾ കോനയ്ക്കും ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നത്. കാർ ഉപയോഗവും ഓടാൻ സാധ്യതയുള്ള ദൂരവും
വൈദ്യുത സ്പോർട് യൂട്ടിലിറ്റി വാഹന(എസ്യുവി)മായ കോനയുടെ ആഗോളതലത്തിലെ മൊത്തം വിൽപ്പന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ഹ്യുണ്ടേയ് മോട്ടോർ. കഴിഞ്ഞ ജൂൺ 30ലെ കണക്കനുസരിച്ച് കോന വിൽപന 1,03,719 യൂണിറ്റ് പിന്നിട്ടതായി ദക്ഷിണ കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടേയ് വെളിപ്പെടുത്തുന്നു. 2018ലായിരുന്നു കോംപാക്ട്
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.