Activate your premium subscription today
ബ്രിട്ടീഷ് നിർമ്മാതാക്കളായ ലാൻഡ് റോവറിൽ പുറത്തിറക്കുന്ന ഏഴ് സീറ്റർ എസ്യുവി ലാൻഡ് റോവർ ഡിസ്കവറി. 1989 ലാണ് ഡ്സ്കവറി ആദ്യമായി വിപണിയിലെത്തുന്നത്. നിലവിൽ ഡിസ്കവറിയുടെ അഞ്ചാം തലമുറയാണ് വിപണിയിലുള്ളത്.
മികച്ച രൂപഭംഗിയുളള എക്സ്റ്റീരിയറും അത്യാധുനിക സൗകര്യങ്ങളുളള അകത്തളങ്ങളും സംഗമിക്കുന്ന ലാന്റ് റോവറിന്റെ ഫാമിലി പ്രീമിയം എസ്യുവി ആയ ഡിസ്കവറിയുടെ പരിഷ്കരിച്ച പതിപ്പ് വിപണിയില്‍. പുതിയ ആറു സിലിണ്ടര്‍ പെട്രോള്‍, ഡീസല്‍ എൻജിനുകളുമായാണ് പുതിയ ഡിസ്കവറി എത്തുക. പിവി പ്രോ ഇന്ഫോടൈന്മെന്റ് സിസ്റ്റം
Results 1-1