Activate your premium subscription today
ടാറ്റ മോട്ടോഴ്സിന്റെ ഫുൾ സൈസ് ക്രോസ്ഓവർ എസ്യുവിയാണ് ടാറ്റ ഹെക്സ. ടാറ്റ ആരിയയുടെ പരിഷ്കരിച്ച രൂപം 2016 ജനീവ മോട്ടോർ ഷോയിലാണ് ആദ്യമായി പ്രദർശിപ്പിച്ചത്. 2017 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2020 ൽ ഹെക്സയെ ടാറ്റ വിപണിയിൽ നിന്ന് പിൻവലിച്ചു.
പട്ടാളപച്ച നിറത്തിൽ സുന്ദരനായി ടാറ്റ ഹെക്സയുടെ ചിത്രങ്ങളാണ് കുറച്ചു ദിവസമായ സമൂഹമാധ്യമങ്ങളിലെ താരം. സഫാരി സ്റ്റോമിന് പിന്നാലെ ടാറ്റയുടെ മറ്റൊരു എസ്യുവിയായ ഹെക്സയേയും പട്ടാളത്തിലെടുത്തു എന്ന വാർത്ത ടാറ്റ ആരാധകർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. എന്നാൽ ഇന്ത്യൻ ആർമിയല്ല അയൽരാജ്യമായ ബംഗ്ലദേശ് ആർമിയാണ്
Results 1-1