Activate your premium subscription today
ഇറക്കുമതി ചെയ്ത കാര്‍ വില്‍ക്കാനും സര്‍വീസിന് സൗകര്യവും അനുവദിക്കുന്നില്ലെങ്കില്‍ ഇന്ത്യയില്‍ ഉത്പാദനത്തിനില്ലെന്ന് ടെസ്ല തലവന്‍ ഇലോണ്‍ മസ്ക്. ഇന്ത്യയില്‍ നിര്‍മാണശാല തുടങ്ങാന്‍ പദ്ധതിയുണ്ടോയെന്ന് ട്വിറ്ററില്‍ ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് മറുപടിയായാണ് മസ്കിന്റെ പ്രതികരണം. വില്‍ക്കാനും
പുതിയ ടെസ്ല മോഡൽ എസ് പ്ലെയ്ഡ് തീ പിടിച്ചു ഉടമ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. കാലിഫോര്‍ണിയയിലാണ് സംഭവം. 129900 ഡോളർ വില വരുന്ന (ഏകദേശം 97 ലക്ഷം രൂപയുടെ) ടെസ്ല മോഡല്‍ എസ് പ്ലെയ്ഡ് ലോങ് റേഞ്ചാണ് അപകടത്തിൽ പെട്ടത്. ഓടിക്കൊണ്ടിരുന്ന കാറിന്റെ പിന്നിൽ നിന്നു പുക ഉയരുന്നതു കണ്ടാണ് വാഹനം ഉടമ
പെട്രോളിലും ഡീസലിലും ഓടുന്ന കാറുകള്‍ക്ക് തുല്യമായ കാറുകള്‍ നിര്മിക്കുകയായിരുന്നില്ല ഒരിക്കലും ടെസ്ലയുടെ ലക്ഷ്യം. നിലവില്‍ വിപണിയിലുള്ള ഏതൊരു കാറിനേക്കാളും മികച്ച സൗകര്യവും പെര്‍ഫോർമന്‍സുമുള്ള കാറുകളായിരുന്നു ഇലോണ്‍ മസ്കിന്റെ ടെസ്ല നിര്‍മ്മിച്ചത്. ലോകത്തെ ഏറ്റവും വേഗമുള്ള കാറെന്നാണ് മോഡല്‍ എസ്
Results 1-3