Activate your premium subscription today
Friday, Mar 21, 2025
കൊച്ചി ∙ ഗുരുവായൂർ ദേവസ്വത്തിന്റെ ഫണ്ടുകൾ ചട്ടവിരുദ്ധമായി രണ്ടു പ്രാഥമിക സഹകരണ ബാങ്കുകളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നു സംസ്ഥാന ഓഡിറ്റ് വകുപ്പ് ഹൈക്കോടതിയിൽ അറിയിച്ചു. ഷെഡ്യൂൾഡ് വിദേശബാങ്കായ ഡവലപ്മെന്റ് ബാങ്ക് ഓഫ് സിംഗപ്പൂർ (ഡിബിഎസ്) ബാങ്ക് ഇന്ത്യ ലിമിറ്റഡിൽ പണം നിക്ഷേപിച്ചതു ഘട്ടംഘട്ടമായി മാറ്റാനും നിർദേശം നൽകിയിട്ടുണ്ടെന്നും വ്യക്തമാക്കി.
ഷൊർണൂർ ∙ സിപിഎം ഭരിക്കുന്ന ഷൊർണൂർ സഹകരണ അർബൻ ബാങ്ക് പാർട്ടി അംഗത്തിന്റെ കുടുംബത്തിലുള്ളവർക്ക് 8 കോടി രൂപ വായ്പ അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നു പാർട്ടിതല അന്വേഷണത്തിൽ കണ്ടെത്തി. തുക ഈടാക്കാൻ കർശന നടപടിക്കു സിപിഎം ജില്ലാ നേതൃത്വം ബാങ്കിനു നിർദേശം നൽകി. ജപ്തി അടക്കം നിയമമനുസരിച്ചുള്ള ഏതു നടപടിയും സ്വീകരിക്കാമെന്ന നിർദേശത്തെത്തുടർന്നു ബാങ്ക് ഭരണസമിതി അതിനു നീക്കം തുടങ്ങി.
തൃശൂർ∙പുതിയ ശാഖകൾ തുടങ്ങുന്നതിലടക്കം അർബൻ കോഓപ്പറേറ്റിവ് ബാങ്കുകൾക്കു കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ച പുതിയ ഇളവുകൾ കേരളത്തിനു കാര്യമായ ഗുണം ചെയ്യില്ല. സാമ്പത്തികമായി ശക്തമായ അർബൻ ബാങ്കുകൾക്കു മാത്രമുള്ള ആനുകൂല്യങ്ങളാണിത്. ഈ വിഭാഗത്തിൽ എത്തിപ്പെടുക ഏറെ പ്രയാസകരമാണ്. ബ്രാഞ്ചുകൾ തുടങ്ങാൻ റിസർവ്
സംസ്ഥാനത്തെ അർബൻ ബാങ്കുകൾക്കു നേരെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വടിയെടുത്തിരിക്കുകയാണ്. ഇന്നു കാണുന്ന പല അർബൻ ബാങ്കുകളെയും ഒരുപക്ഷേ ഇതേ രൂപത്തിൽ ഭാവിയിൽ കണ്ടെന്നു വരില്ല. മറ്റു ചില ബാങ്കുകൾ പരസ്പരം ലയിച്ച് പ്രവർത്തനം മുന്നോട്ടു കൊണ്ടു പോകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.കേന്ദ്ര നിയമത്തിലെ
Results 1-4
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.