Activate your premium subscription today
പേ ടി എമ്മിന് ശേഷം മറ്റൊരു ഫിൻ ടെക് കമ്പനിക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം നടത്തുന്നു.ഭാരത് പേക്കാണ് ഇപ്പോൾ കേന്ദ്ര സർക്കാരിൽ നിന്നും നോട്ടീസ് ലഭിച്ചിരിക്കുന്നത്. ഭാരത് പേക്കെതിരെ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റ്റെ ഭാഗമായാണ് പുതിയൊരു നോട്ടീസ്. ഭാരത്പേയുടെ പ്രവർത്തനങ്ങളെക്കുറിച്ചും
Results 1-1