Activate your premium subscription today
കൊറിയൻ ഡിസ്കൗണ്ട് പ്രശ്നത്തിൽ നിന്ന് കരകയറാനും ഉയർന്ന മൂല്യം നേടാനുമുള്ള മാർഗങ്ങളിലൊന്നാണ് വിദേശ വിപണികളിലെ ഐപിഒ. ഇന്ത്യയിലെ എക്കാലത്തെയും റെക്കോർഡ് ഐപിഒ വഴി 27,870 കോടി രൂപ സമാഹരിച്ച് ഒക്ടോബര് 22നാണ് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയുടെ ഓഹരികൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തത്.
നിലവിൽ ലോകത്തെ് ഏറ്റവുമധികം ഐപിഒ നടക്കുന്ന വിപണികളിലൊന്നാണ് ഇന്ത്യ. 189 കമ്പനികളാണ് ഈ വർഷം ഇന്ത്യയിൽ ഐപിഒ നടത്താൻ ശ്രമിക്കുന്നത്. 2022 മെയിൽ എൽഐസി നടത്തിയ 21,000 കോടി രൂപയുടെ ഐപിഒയാണ് നിലവിലെ റെക്കോർഡ്.
ഒട്ടേറെ പുതുമയാർന്ന ഇലക്ട്രോണിക് ഉപകരണങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് സാങ്കേതിക രംഗത്തെ പുത്തൻ ആശയങ്ങളുടെയും ഉൽപന്നങ്ങളുടെയും പ്രശസ്ത പ്രദർശനമേളയായ കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോ 2024 (CES) യുഎസിലെ ലാസ് വേഗസിൽ കൊടിയിറങ്ങിയത്.
Results 1-3