Activate your premium subscription today
എച്ച്ഡിഎഫ്സി ലിമിറ്റഡ്, ആഗോള നിക്ഷേപ സ്ഥാപനമായ സ്റ്റാൻഡേർഡ് ലൈഫ് അബർഡീൻ എന്നിവയുടെ സംയുക്ത സംരംഭമായ എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് രാജ്യത്തെ മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനികളിലൊന്നാണ്. ടേം ഇൻഷുറൻസ്, സ്ത്രീകള്ക്കായുള്ള സ്കീം, ആരോഗ്യ ഇൻഷുറൻസ്, പെൻഷൻ പ്ലാൻ, ചൈൽഡ് എജ്യുക്കേഷൻ പ്ലാൻ, യുലിപ്
അനന്ത്രാജ് ലിമിറ്റഡ് (ANANTRAJ) അനന്ത്രാജ് ഇൻഡസ്ട്രീസ് എന്ന പേരിൽ 1969ൽ സ്ഥാപിതമായ അനന്ത്രാജ് റിയൽ എസ്റ്റേറ്റ് രാജ്യത്തെ പ്രധാന കമ്പനികളിൽ ഒന്നാണ്. ഡൽഹി ആസ്ഥാനമായാണ് പ്രവർത്തനം. സർക്കാർ പദ്ധതികളുടെ കരാർ ഏറ്റെടുത്തുകൊണ്ടു തുടങ്ങിയ കമ്പനി ആദ്യകാലത്തുതന്നെ ഡൽഹിയിൽ വലിയതോതിൽ ഭൂമി
മുൻആഴ്ചയിൽ കരടികളുടെ കൈയിലകപ്പെട്ട ഇന്ത്യൻ വിപണി ഈയാഴ്ച ഷോർട്ട്കവറിങ്ങിന്റെ കൂടി പിന്തുണയിൽ തിരിച്ചു കയറി വൻനേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മുൻ വെള്ളിയാഴ്ച 22055 പോയിന്റിൽ ക്ളോസ് ചെയ്ത നിഫ്റ്റി ആറ് വ്യാപാര ദിനങ്ങളുണ്ടായിരുന്ന ഈയാഴ്ച രണ്ട് ശതമാനത്തിലധികം മുന്നേറി 22502 പോയിന്റിലാണ് ക്ളോസ്
ഹിന്ദുസ്ഥാൻ സിങ്ക് ലിമിറ്റഡ് (HINDZINC) വേദാന്ത ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ സിങ്ക്. 1966ൽ പ്രവർത്തനം തുടങ്ങിയ കമ്പനിയിൽ 64.9% ഓഹരിവിഹിതമാണ് വേദാന്തയ്ക്കുള്ളത്. 29.5% ഓഹരികൾ കേന്ദ്രസർക്കാരിന്റെ കൈവശമാണ്. സിങ്ക്, ലെഡ്, വെള്ളി, സൾഫ്യൂരിക് ആസിഡ് എന്നിവയാണ് ഉൽപന്നങ്ങൾ. സിങ്ക്–ലെഡ്
വെൽസ്പൺ കോർപ് ലിമിറ്റഡ് (WELCORP) വെൽഡഡ് ലൈൻ പൈപ്പ് നിർമാണത്തിൽ ആഗോളതലത്തിൽ ഏറ്റവും വലിയ കമ്പനികളിൽ ഒന്നാണ് വെൽസ്പൺ ഗ്രൂപ്പിനു കീഴിലുള്ള വെൽസ്പൺ കോർപ്. രണ്ടാമത്തെ വലിയ പൈപ്പ് (Large Diameter) നിർമാതാക്കളായി 2008ൽ ഫിനാൻഷ്യൽ ടൈംസ് (യുകെ) കമ്പനിയെ തിരഞ്ഞെടുത്തിരുന്നു. ലോകത്തെ ഏറ്റവും ആഴത്തിലുള്ള
ഹെയ്ഡെൽബർഗ് സിമന്റ് ഇന്ത്യ (HEIDELBERG) വാങ്ങാവുന്ന വില–220 നിർദേശിക്കുന്ന തീയതി– 20/02/2024 കൈവശം വയ്ക്കാവുന്ന കാലാവധി–12 മാസം ലക്ഷ്യവില–275 രൂപ ഇപിഎസ്–6.82 രൂപ പിഇ–31.09 പ്രൈസ് ടു ബുക്ക് വാല്യൂ–3.29 ജർമൻ കമ്പനിയായ ഹെയ്ഡെൽബർഗ് സിമന്റ് ഗ്രൂപ്പിന്റെ ഉപസ്ഥാപനം ആണ് ഹെയ്ഡെൽബർഗ് സിമന്റ് ഇന്ത്യ. മൈസൂർ
തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ദേശാസാത്കൃത ബാങ്കാണ് ബാങ്ക് ഓഫ് ഇന്ത്യ (BANKINDIA). 51,00ൽ അധികം ശാഖകളാണ് മുംബൈ ആസ്ഥാനമായ ബാങ്കിനുള്ളത്. 15 വിദേശ രാജ്യങ്ങളിലും സാന്നിധ്യം. വാങ്ങാവുന്ന വില– 110 നിർദേശിക്കുന്ന തീയതി– 19/09/2023 കൈവശം വയ്ക്കാവുന്ന കാലാവധി– 12 മാസം പ്രതീക്ഷിക്കാവുന്ന
ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള ഫ്ലാഗ്ഷിപ് കമ്പനിയാണ് അശോക് ലെയ്ലൻഡ് (ASHOKLEY). രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കൊമേഴ്സ്യൽ വാഹന നിർമാതാക്കളാണിവർ. ബസ് നിർമാണത്തിൽ ആഗോളതലത്തിൽ തന്നെ മൂന്നാം സ്ഥാനത്തുള്ള കമ്പനി വിവിധ രാജ്യങ്ങളുടെ സുരക്ഷാ സേനയുമായി സഹകരിക്കുന്നുണ്ട്. യുകെ ആസ്ഥാനമായ ഇലക്ട്രിക് വാഹന
Results 1-8