Activate your premium subscription today
Tuesday, Apr 1, 2025
ആലപ്പുഴ ∙ മോഷണമുതൽ വാങ്ങിയെന്ന പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത സ്വർണവ്യാപാരി മണ്ണഞ്ചേരി പൊന്നാട് പണിക്കാപറമ്പിൽ രാധാകൃഷ്ണൻ മരിച്ച സംഭവത്തിൽ കസ്റ്റഡി മർദനത്തിലേക്കു വിരൽ ചൂണ്ടി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. രാധാകൃഷ്ണന്റെ ശരീരത്തിൽ ആറു പരുക്കുകളുണ്ടെന്നാണ് ആലപ്പുഴ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ഇതിൽ നാലു പരുക്കുകളും രാധാകൃഷ്ണൻ മരിക്കുന്നതിനു 24 മണിക്കൂറിനകമുണ്ടായവയാണ്. ഇവ ബലപ്രയോഗത്തിന്റെ ഫലമായി ഉണ്ടായതാണെന്നു റിപ്പോർട്ടിൽ പറയുന്നു.
ആലപ്പുഴ∙ കസ്റ്റഡിയിലെടുത്ത പ്രതിയെ നഗ്നനാക്കി ശരീരത്തിൽ ചൊറിയണം തേക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത കേസിൽ ഡിവൈഎസ്പിക്കും റിട്ട.എസ്ഐക്കും ഒരു മാസം തടവും ആയിരം രൂപ പിഴയും ശിക്ഷ. ആലപ്പുഴ ഡിവൈഎസ്പി എം.ആർ.മധുബാബുവിനെയും റിട്ട. എസ്ഐ മോഹനനെയുമാണു സംഭവം നടന്നു 18 വർഷത്തിനു ശേഷം ചേർത്തല മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പള്ളിപ്പുറം നികർത്തിൽ സിദ്ധാർഥന്റെ ഹർജിയിലായിരുന്നു ഉത്തരവ്
തിരുവനന്തപുരം∙ ഇടുക്കി കോലാഹലമേട്ടില്‍ രാജ്കുമാറിന്റെ (49) കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിച്ച റിട്ട. ജസ്റ്റിസ് കെ. നാരായണക്കുറുപ്പിന്റെ കണ്ടെത്തലുകളും ശുപാര്‍ശകളുമടങ്ങിയ റിപ്പോര്‍ട്ട് | Nedumkandam Custody Death | Rajkumar | Custody Death | Cabinet | suspension | Manorama Online
കൊച്ചി ∙ നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ജുഡീഷ്യല്‍ അന്വേഷണക്കമ്മിഷന് ഉടന്‍ സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കും. ഇതിനു മുന്നോടിയായി തിങ്കളാഴ്ച കമ്മിഷന് സംഭവസ്ഥലം സന്ദര്‍ശിക്കും. പൊലീസിനെതിരെ ഗുരുതര വിമര്‍ശനങ്ങളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണ് സൂചന. | Nedumkandam custodial death | Commission report | Kerala Government | custody death | Manorama Online
കോഴിക്കോട്∙ മുട്ടിൽ മരംമുറി കേസിന്റെ അന്വേഷണത്തിൽനിന്ന് ഒഴിവാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്പി വി.വി. ബെന്നി. ഇക്കാര്യം ആവശ്യപ്പെട്ട് വി.വി. ബെന്നി ഡിജിപിക്ക് കത്ത് നൽകി. മുട്ടിൽ മരംമുറി അന്വേഷണത്തിന്റെ പേരിൽ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്നാണ് കത്തിൽ പറഞ്ഞിരിക്കുന്നത്. താനൂർ കസ്റ്റഡി
ആലപ്പുഴ ∙ ഹർത്താൽ ദിനത്തിൽ ബസിനു കല്ലെറിഞ്ഞെന്ന് ആരോപിച്ചു യുവാവിനെ ലോക്കപ്പിൽ മർദിച്ചെന്ന കേസിൽ പ്രതികളായ ഡിവൈഎസ്പി ഉൾപ്പെടെ 7 പൊലീസുകാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്താൻ കോടതി നിർദേശം. പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരും സ്വാധീനം ചെലുത്താൻ കഴിയുന്നവരുമാണെന്നതിനാലാണ് കടുത്ത വകുപ്പുകൾ ചേർത്ത് അന്വേഷണം
കൊച്ചി∙ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ മനോഹരന് കുഴഞ്ഞുവീണ് മരിച്ചത് കസ്റ്റഡി മര്‍ദനംമൂലമെന്ന് ആവര്‍ത്തിച്ച് കുടുംബം. ഹൃദയാഘാതമുണ്ടായെങ്കില്‍ അതിനു കാരണം പൊലീസ് മര്‍ദനമാണെന്ന് അമ്മയും സഹോദരനും ആരോപിച്ചു. മരണത്തിന് ഉത്തരവാദികള്‍ ശിക്ഷിക്കപ്പെടണമെന്നും കുടുംബത്തിനു നിയമസഹായം
കോഴിക്കോട്∙ വടകര സജീവന് കസ്റ്റഡി മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ട് പൊലീസുകാർക്ക് ഉള്‍പ്പടെ നാലു പൊലീസുകാർക്ക് മുന്‍കൂര്‍ ജാമ്യം. എസ്ഐ എം.നിജീഷ്, എഎസ്ഐ അരുൺകുമാർ, സിപിഒമാരായ പ്രജീഷ്, ഗിരീഷ് എന്നിവർക്കാണ് കോഴിക്കോട് | vadakara sajeevan death | vadakara custodial death | police officer | Manorama Online
വടകര∙ കസ്റ്റഡിയിൽ എടുത്ത യുവാവ് പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിലെ ഹാർഡ് ഡിസ്ക് Custodial Torture, Custodial Death, Vadakara, Vadakara Death, Vadakara News, Kozhikode, Kozhikode News, Crime Kerala, Crime News, Manorama News, Manorama Online, Malayalam News, Manorama Online News, Malayala Manorama, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ.
വടകര∙ കസ്റ്റഡിയിൽ എടുത്ത യുവാവ് പൊലീസ് സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ വടകര പൊലീസ് സ്റ്റേഷനിൽ 60 പൊലീസുകാരെ സ്ഥലം മാറ്റി. എസ്എച്ച്ഒ അടക്കമുള്ളവരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസ്വാമി നടപടിയെടുത്തത്. ഭരണപരമായ സൗകര്യത്തിനു വേണ്ടി Custodial Torture, Custodial Death, Vadakara, Vadakara Death, Vadakara News, Kozhikode, Kozhikode News, Crime Kerala, Crime News
Results 1-10 of 18
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.