Activate your premium subscription today
Tuesday, Apr 1, 2025
അഞ്ചൽ ∙ കയ്യിലിരുന്നു പൊട്ടിയ പന്നിപ്പടക്കത്തിൽനിന്ന് ആറുവയസ്സുകാരൻ നിസ്സാരപരുക്കുകളോടെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഉറ്റവർ. ഏരൂർ പാണയം കാഞ്ഞിരംവിള വീട്ടിൽ രേവതിയുടെ മകൻ ആരോണാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്. രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. രേവതി രണ്ടുമാസം പ്രായമുള്ള ഇളയ
ചേർപ്പ് ∙ തുക അനുവദിച്ചു നൽകുവാൻ വൈകിയതിനെ തുടർന്ന് കരാറുകാരൻ പഞ്ചായത്ത് ഓഫിസിൽ എത്തി പ്രസിഡന്റിനെ മർദിച്ചു. മഴക്കാലപൂർവ ശുചീകരണം നടത്തിയതിന്റെ തുക ആവശ്യപ്പെട്ട് വ്യക്തി വധഭീഷണി മുഴക്കി വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നേരിയ പരുക്കേറ്റ പ്രസിഡന്റ് സി.കെ.വിനോദ് ചികിത്സ തേടി. കരാറുകാരൻ ചിറയ്ക്കൽ
പത്തനംതിട്ട∙ മന്ദമരുതി – വെച്ചൂച്ചിറ റോഡ് വികസനം പുരോഗമിക്കുന്നതിനിടെ സ്ഥലമേറ്റെടുപ്പിന്റെ പേരിൽ സംഘർഷവും അതിക്രമവും. സ്ഥലം വിട്ടു നൽകാനുള്ളവരുടെ മതിലുകളും കെട്ടുകളും കഴിഞ്ഞ ദിവസം രാത്രി ഒരു വിഭാഗം ആളുകൾ മണ്ണുമാന്തി ഉപയോഗിച്ച് പൊളിച്ചു. പൊതുമരാമത്ത് അടയാളപ്പെടുത്തി കുറ്റിവച്ചതിലും കൂടുതൽ സ്ഥലം
Results 1-3
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.